Breaking News

കൊളക്കബയലിലെ രത്നാവതി എന്നിവരുടെ വീട്ടിലെ പാചക വാതക സിലിണ്ടർലീക്കായി.

കാസർഗോഡ്: കൊളക്കബയലിലെ രത്നാവതി എന്നിവരുടെ വീട്ടിലെ പാചക വാതക സിലിണ്ടർ രാവിലെ പത്തേമുക്കാലോടു കൂടി ലീക്കാവുകയായിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന രത്നാവതി സമീപ വാസികളോട് പറഞ്ഞ് കാസർഗോഡ് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. ഫയർ & റെസ്ക്യൂ ഓഫീസർ എസ് .സാദ്ദിഖിൻ്റെ നേതൃത്വത്തിൽ സേന എത്തി ഗ്യാസ് ലീക്ക് പരിഹരിക്കുകയായിരുന്നു. കാസർഗോഡ് HP ഗ്യാസ് ഏജൻസിയിൽ വിളിച്ച് പുതിയ സിലിണ്ടർ നൽകുവാൻ നിർദ്ദേശം നൽകുകയും ചെയ്യിതു സേനാഗംങ്ങളായ ഒ കെ പ്രജിത്ത്, കെ വി ജിതിൻ കൃഷ്ണൻ,ഹോംഗാസുമാരായ വി രാജു എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments