Breaking News

*'ഉച്ചയ്ക്ക് 1:15 ന് മുമ്ബ് ജഡ്ജിമാരെ ഒഴിപ്പിക്കുക', കാസര്‍കോട് ജില്ലാ കോടതിയില്‍ ബോംബ് ഭീഷണി*

കാസർകോട് : കാസർകോട് ജില്ലാ കോടതിയില്‍ ബോംബ് ഭീഷണി. ഇന്ന് പുലർച്ചെ 3.22 നാണ് കോടതി സമുച്ചയത്തില്‍ ബോംബ് വെച്ചതായി ഇ-മെയില്‍ സന്ദേശമെത്തിയത്.


''നിങ്ങളുടെ കോടതി സമുച്ചയത്തില്‍ 3 ആർഡിഎക്സ് അടങ്ങിയ ഒരു മനുഷ്യ ചാവേർ ബോംബ് സ്ഥാപിച്ചിട്ടുണ്ട്. സ്ഫോടനത്തിന് മുമ്ബ് ഉച്ചയ്ക്ക് 1:15 ന് മുമ്ബ് ജഡ്ജിമാരെ ഒഴിപ്പിക്കുക'' എന്നായിരുന്നു സന്ദേശമെന്നാണ് ലഭിക്കുന്ന വിവരം. വിദ്യാനഗറിലുള്ള കോടതിയില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. പൊലീസും ബോംബ്-ഡോഗ് സ്‌ക്വാർഡും പരിശോധന നടത്തുകയാണ്. ജീവനക്കാർക്ക് ദേഹ പരിശോധനയും നടത്തി.

ഇടുക്കി ജില്ല കോടതിയില്‍ ബോംബ് ഭീഷണി

ഇടുക്കി ജില്ല കോടതിയില്‍ ബോംബ് ഭീഷണി. ഇമെയില്‍ വഴിയാണ് ഭീഷണി എത്തിയത്. കോടതി നടപടികള്‍ മുടങ്ങി. കോടതിയില്‍ പൊലീസ് പരിശോധന നടത്തുന്നു

.https://chat.whatsapp.com/ExO6nzmxiQLJxzeoEV2LEh?mode=hqrt2



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments