Breaking News

*ഓഡിറ്റോറിയത്തിൽ വിവാഹ വിരുന്നിൽ പങ്കെടുക്കാൻ എത്തിയ 16കാരിയെ കാണ്മാനില്ല*

മലപ്പുറം : ഫോട്ടോയിൽ കാണുന്ന *ഫാത്തിമ നസീഹ (16 വയസ്സ്)*  എന്ന കുട്ടിയെ *മലപ്പുറം കൊണ്ടോട്ടി മൂച്ചിക്കൽ* എന്ന സ്ഥലത്തെ മുണ്ടക്കൽ ഓഡിറ്റോറിയത്തിൽ വെച്ച് ഇന്ന് ഉച്ചക്ക് ഒരു മണിയോട് കൂടി കാണാതായിട്ടുണ്ട്.

കാണാതാവുന്ന സമയത്ത് ധരിച്ചിരുന്ന വേഷം മെറൂൺ (ചുവപ്പ്) നിറത്തിലുള്ള പാർട്ടി വെയർ ചുരിദാർ (ഫോട്ടോയിൽ കാണുന്ന) സൈഡ് ബാഗ്‌ കയിൽ ഉണ്ട്. ഉയരം: 162 CM വെളുത്ത നിറം  

കുട്ടിയെ കണ്ടു കിട്ടുന്നവർ താഴെ പറയുന്ന  നമ്പറിലോ അടുത്തുള്ള  പോലീസ് സ്റ്റേഷനിലോ ഉടൻ അറിയിക്കുക..

9995440874   7034657069   9947539329



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments