*തിരൂർ നഗരം മജീദ് ഗുരുക്കളെ അനുസ്മരിച്ചു*
തിരൂർ : കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത മർമ്മ ചികിത്സകനും കളരി അഭ്യാസിയും ആയിരുന്ന മജീദ് ഗരുക്കളെ സൗഹൃദവേദി , തിരൂർ സംഘടിപ്പിച്ച പരിപാടിയിൽ അനുസ്മരിച്ചു. ഡോ ഹസ്സൻ ബാബു അനുശോചന യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെപിഒ റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു , സെക്രട്ടറി കെ കെ റസാക്ക് ഹാജി, മാധ്യമ പ്രവർത്തകരായ പ്രദീപ് പയ്യോളി, വി കെ റഷീദ്, അബ്ദുൽ ഖാദർ കൈനിക്കര,അഷ്റഫ് പിലാക്കൽ ഗുരുക്കൾ, തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡൻറ് പി എ ബാവ, സെക്രട്ടറി സമദ് പ്ലസന്റ്, സിഎം മൊയ്തീൻകുട്ടി, സാഗർ അബ്ദുള്ള, കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി, ഹമീദ് കൈനിക്കര, തറമ്മൽ സിദ്ദീഖ് ഹാജി, കേശവദാസ് നടുവട്ടം, പാറയിൽ ഫസലു , വികെ യൂസഫ്, സണ്ണി തിരൂർ, ആസിഫ് കണ്ടാത്ത് എന്നിവർ സംസാരിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments