Breaking News

പരമ്പരാഗത മത്സ്യത്തൊഴിലാളി സി എം മുഹമ്മദ് കുഞ്ഞി കൊപ്പളം നിര്യാതനായി.

മൊഗ്രാൽ : പരമ്പരാഗത ചവിട്ടു വല മത്സ്യത്തൊഴിലാളിയും,സജീവ മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്ന മൊഗ്രാൽ കൊപ്പളം ഹൗസിൽ മുഹമ്മദ് കുഞ്ഞി(70) നിര്യാതനായി.

 ബീഫാത്തിമയാണ് ഭാര്യ.മക്കൾ:സിഎം ജലീൽ കൊപ്പളം(സാമൂഹിക പ്രവർത്തകൻ) സമീർ,ആയിഷ, സൈനബ,ഫമീദ, നസീബ.മരുമക്കൾ: സിദ്ദീഖ് (ഉപ്പള),നജീബ് (ഉപ്പള),കബീർ (ഉപ്പള), സാക്കിർ (ചെർക്കള), നസിയ (ഉപ്പള),മൈമൂന (ചെട്ടുംകുഴി), പരേതനായ മുഹമ്മദ്.

 സഹോദരങ്ങൾ: മൊയ്തീൻ,സൈനബ, പരേതനായ ഇബ്രാഹിം.മയ്യത്ത് മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തിൽ കബറടക്കി. നിര്യാണത്തിൽ  മൊഗ്രാൽ ദേശീയവേദി,മുസ്ലിം ലീഗ് മൊഗ്രാൽ മേഖലാ കമ്മിറ്റി,കൊപ്പളം സിറാജുൽ ഉലൂം മദ്രസ കമ്മിറ്റി അനുശോചിച്ചു.

ഫോട്ടോ:സി എം മുഹമ്മദ് കുഞ്ഞി കൊപ്പളം.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments