ഇടുക്കി ലോക്സഭാംഗം ഡീൻ കുര്യാക്കോസിന്ജിദ്ദ ഒ ഐ സിസി റീജണൽ കമ്മിറ്റി സ്വീകരണം നൽകി.
ജിദ്ദ : ഹൃസ്വ സന്ദർശനത്തിനായി ജിദ്ദയിലെത്തിയ ഇടുക്കി ലോക് സഭാംഗം ഡീൻ കുര്യാക്കോസ് സന്ദർശനത്തിന്റെ ഭാഗമായി പ്രവാസി സമൂഹവുമായി സൗഹൃദപരമായ ആശയവിനിമ നടത്തി കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളും പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും ഈ അവസരത്തിൽ ചർച്ച ചെയ്തു. തുടർന്ന് കാസർഗോഡ് ജില്ലയിൽ നിന്നുള്ള ഒ ഐ സിസി അംഗങ്ങൾ സംയുക്തമായി കൂടിയാലോചനയും വിരുന്നും സംഘടിപ്പിച്ചു ഈ പരിപാടിയിൽ ജിദ്ദ ഒ ഐ സിസി റീജണൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പരക്കലും, ഒ ഐ സിസി റീജിയണൽ ജനറൽ സെക്രട്ടറി അശാബ് വർക്കലയും . സന്നിഹിതരായിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments