സഹകരണബാങ്ക് ജീവനക്കാരനായ യുവാവ് ട്രെയിൻ തട്ടി മരിച്ചു
സഹകരണബാങ്ക് ജീവനക്കാരനായ യുവാവ് ട്രെയിൻ തട്ടി മരിച്ചു. പുല്ലൂർ സർവീസ് സഹകരണബാങ്ക് ജീവനക്കാരൻ കൊടവലം പട്ടർ കണ്ടത്തെ എം. നിധീഷ് (33) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് ആറ്മണിയോടെ കുശാൽനഗറിലാണ് ട്രെയിൻ തട്ടി മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ബാലാമണിയുടെയുടെയും പരേതനായ നിട്ടൂർ കുഞ്ഞിരാമന്റെയും മകനാണ്.
ഭാര്യ: വീണ.
മകൻ: നിവാൻ
No comments