കുന്നിൽ യങ് ചാലഞ്ചേഴ്സ് ക്ലബ്ബ്റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. ക്ലബ്ബ് പ്രസിഡണ്ട് മാഹിൻ കുന്നിൽ പതാക ഉയർത്തി. എം എ നജീബ്, ബി ഐ സിദ്ധീക്ക്, കെ ബി അബ്ദുല്ലക്കുഞ്ഞി, ഇർഷാദ് ,ജാബിർ, റഹീം സംബന്ധിച്ചു.അംഗൻവാടി കുട്ടികൾക്ക് പായസവും മധുരവും നൽകി.വാർഡ് മെമ്പർ സമീന സിദ്ധീക്ക് ഉൽഘാടനം ചെയ്തു.സെക്രട്ടറി അൻസാഫ് കുന്നിൽ നന്ദി പറഞ്ഞു,
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments