Breaking News

ജനറൽ ആശുപത്രിയിൽശതീകരിച്ച മെഡിസിൻ ഓ പി

കാസർകോട് :  ജനറൽ ആശുപത്രിയിലെ മെഡിസിൻ ഔട്ട്‌പേഷ്യന്റ് വിഭാഗത്തിൽ സ്ഥാപിച്ച എയർ കണ്ടീഷൻ സംവിധാനം ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാർ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ഈ എയർ കണ്ടീഷൻ ഈ മാസം വിരമിക്കുന്ന ചീഫ് കൺസൾട്ടന്റ് ഡോ. കൃഷ്ണ നായികാ ണ് സംഭാവനയായി നൽകിയത്. ജില്ലയിൽ ഏറ്റവും അധികം രോഗികൾ ആശ്രയിക്കുന്ന മെഡിസിൻ ഒ പി വിഭാഗമാണ് ജനറൽ ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗം.ഡോ. ജനാർദന നായിക് സി.എച്ച്., ഡോ. ധനഞ്ജയ്, നഴ്‌സിംഗ് ഡെപ്യൂട്ടി സൂപ്രണ്ട് നഫീസ എന്നിവരും ചടങ്ങിൽ സംസാരിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments