മാമാങ്ക ആയുധങ്ങളുടെ പ്രദർശനം പുതുമയും കൗതുകവും,
തിരുന്നാവായ: മാമാങ്ക മഹോത്സവ കാലത്ത് സാമൂതിരിയുടെ പതിനായിരം നായർ പടക്ക് നേതൃത്വം നൽകിയ വയ്യാവിനാട് നമ്പി ഉപയോഗിച്ച വാളും, മാമാങ്ക ചരിത്രം രേഖപ്പെടുത്തിയ പ്രമുഖ ചരിത്ര പണ്ഡിതരുടെ പുസ്തകങ്ങളടെ പ്രദർശനവും നടത്തി വിദ്യാർത്ഥികൾക്ക് കൗതുകവും പുതുമയും ശ്രിഷ്ടിച്ച് മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും ,റീ-എക്കൗയും സംയുക്തമായി സംഘടിപ്പിക്കുന്ന മുപ്പത്തിരണ്ട് വർഷമായിമാമാങ്കോ ത്സവം ത്തിന്റെ ഭാഗമായി എടക്കുളം എ.എം.യു പി . സ്‌കൂൾ എസ് എസ് ,ക്ലബും മായി സഹകരിച്ചാണ് പ്രദർശനം സംഘടിപ്പിച്ചത്. പരിസരത്തുള്ള മറ്റു വിദ്യാലയങ്ങളിലെകുട്ടികളുംപ്രദർശനംകാണാൻ എത്തിയിരുന്നു.പ്രദർശനങ്ങളുടെ ഉദ്ഘാടനം മുതിർന്ന പത്രപ്രവർത്തകൻ കായക്കൽ അലിനിർഹിച്ചു , ഹെഡ്മാസ്റ്റർഅനിൽ കുമാർ അദ്യക്ഷത വഹിച്ചു. റി എക്കൗ പ്രസിഡന്റ് പുവ്വത്തിങ്കൽ റഷീദ്. എസ് എസ് ക്ലബ്ബ് സെക്രട്ടറി .നസീറ,സ്റ്റാഫ് സെക്രട്ടറി അനില എസ് ആർ ജി കൺവീനർ റഷീദ ,,കെ വി- മൊയ്‌ദീൻ കുട്ടി മാസ്റ്റർ, അഷ്കർ പല്ലാർ
എം കെ . റാഫി , സി വി ജാഫർ, തേക്കിൽ നൗഷാദ് നതുടങ്ങിയവർ സംമ്പന്ധിച്ചുചിറക്കൽ ഉമ്മർ പുസ്തക പരിജയം നടത്തി
.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments