Breaking News

ചൗക്കി നൂറുൽ ഹുദാ ജമാഅത് അഷ്‌റഫ്‌ റഹ്മാനി പ്രസിഡന്റ്‌.കരീം കുന്നിൽ ജനറൽ സെക്രട്ടറി..

പ്രസിഡന്റ്‌ അഷ്‌റഫ്‌ റഹ്മാനി ചൗക്കി

കാസർഗോഡ് : ചൗക്കി നൂറുൽ ഹുദാ ജമാഅത് ജനറൽ ബോഡി യോഗം കെ കെ പുറം നൂറുൽ ഇസ്ലാം മദ്രസയിൽ കെ, കെ, അബ്ദു കാവുഗോളിയുടെ അധ്യക്ഷതയിൽ ചേർന്നു.
ജനറൽ സെക്രട്ടറി ഷാഫി കെ കെ പുറം റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു..
കമ്മിറ്റി ഭാരവാഹികളായി 
അഷ്‌റഫ്‌ റഹ്മാനി  പ്രസിഡന്റ്‌, കെ, പി, മുഹമ്മദ്‌. കരീം മൈൽപാറ, വൈസ് പ്രസിഡന്റ്‌.
കരീം കുന്നിൽ ജനറൽ സെക്രട്ടറി, ശിഹാബ് അർജാൽ, അൽത്താഫ് ചൗക്കി, സെക്രട്ടറി.
നാസർ മാളിക ട്രെഷറർ..
കമ്മിറ്റി അംഗങ്ങളായി 
കെ കെ ഷാഹുൽ ഹമീദ്, ഇബ്രാഹിം കുളങ്കര,, കരീം ചൗക്കി,ഗഫൂർ അക്കരകുന്ന്, സുലൈമാൻ ചൗക്കി,കെ,കെ, അബ്ദു,സത്താർ തോരവളപ്പ്,ഹസൈനാർ ചൗക്കി,ഹമീദ് പടിഞ്ഞാർ, ഹാരിഫ് കടപ്പുറം,സലാം കുന്നിൽ, അബ്ദുൽ റഹ്മാൻ കന്യപ്പാടി,ഷാഫി കെ കെ പുറം,ആമുച്ച കല്ലൻകൈ, ബീരാൻ എ,എച്ച്, സുലൈമാൻ തോരവളപ്പ് അബ്ബാസ് കുളങ്കര..
യു,എ, ഇ,കമ്മിറ്റി പ്രസിഡന്റ്‌ അബ്ദുൽ റഹ്മാൻ തോട്ടിൽ. ജനറൽ സെക്രട്ടറി മുഹമ്മദ്‌ കുഞ്ഞി മദ്രസവളപ്പ്.ട്രെഷറർ ഗഫൂർ മൂന്ന് കണ്ടം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
 ജനറൽ സെക്രട്ടറി. കരീം കുന്നിൽ
 ട്രെഷറർ 
നാസർ മാളിക



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments