*ബലിപെരുന്നാൾ നിസ്കാര സമയം.*
മൊഗ്രാൽ വലിയ ജുമാ മസ്ജിദ് (കൊപ്പളം):08.00
മൊഗ്രാൽ ടൗൺ ഷാഫി ജുമാമസ്ജിദ്:7.30
മൊഗ്രാൽ മുഹിയദ്ധീൻ ജുമാ മസ്ജിദ്:7.30
മൊഗ്രാൽ ചളിയങ്കോട് ജുമാ മസ്ജിദ്:08.00
തഖ്വാ മസ്ജിദ് മൊഗ്രാൽ:7.30
ഖിളർ മസ്ജിദ് കടപ്പുറം,മൊഗ്രാൽ:7.45
മസ്ജിദ് ആയിശ(റ) മൊഗ്രാൽ ടൗൺ: 7.15
ഇബ്രാഹിം ബാതിഷ ജുമാ മസ്ജിദ്,റഹ്മത്ത് നഗർ:08.00
ബദ്ര്യാ ജുമാ മസ്ജിദ്,ബദ്ര്യാനഗർ :08.30
കടവത്ത് പുതിയ പള്ളി:07.30
കോട്ട ശുക്റ് ജുമാ മസ്ജിദ് :08.00
ബിലാൽ ജുമാ മസ്ജിദ് കുത്ബി നഗർ: 8.00
ഇനാറ ജുമാ മസ്ജിദ്, പെർവാഡ് :08.30
ഹൈദ്രോസ് ജുമാ മസ്ജിദ് നട്പ്പളം:08.00
മൈമൂൺ നഗർ ജുമാ മസ്ജിദ്:07.45
കാസർകോട് ഹസനത്തുൽ
ജാരിയ ജുമാ മസ്ജിദ് (കണ്ണാടിപ്പള്ളി) : 7.00 കാസർകോട് ഇസ്‌ലാമിക് സെൻ്റർ മസ്ജിദ് : 7.30 (നേതൃത്വം: ഖലീലു റഹ് മാൻ നദ്‌വി)
തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദ്: 8.00
ഖിളർ ജുമാ മസ്ജിദ് തായലങ്ങാടി : 7.30
പരവനടുക്കം ആലിയ മസ്ജിദ് :7.30 (നേതൃത്വം: സൽമാനുൽ ഫാരിസ് )
ചെമനാട് ജുമാ മസ്ജിദ്: 7.30
കൊമ്പനടുക്കം അൻസാറുൽ
ഇസ്‌ലാം ജുമാ മസ്ജിദ്: 7.30
ബദർ ജുമാ മസ്ജിദ് ലേസിയത്ത്: 7.30
ബദർ ജുമാ മസ്ജിദ് കപ്പണടുക്കം : 8.00
തഖ് വാ മസ്ജിദിന് സമീപം പട്ള സലഫി മഹല്ല് ഈദ് ഗാഹ് : 6.45 (നേതൃത്വം: ഷക്കീർ സലഫി ബാലുശേരി)
ജാമിഅ സഅദിയ്യ അറബിയ്യ ജുമാ മസ്ജിദ് : 8.00
ഉദുമ ഖുബാ മസ്ജിദ് : 7.30 (നേതൃത്വം: അഷ്റഫ് ബായാർ)
ഹിറാ മസ്ജിദ് കാഞ്ഞങ്ങാട്: 7.30
(നേതൃത്വം: നാസർ ചെറുകര)
കാസർകോട് വിസ്‌ഡം ദഅവ സെൻ്റർ ഈദ് ഗാഹ്: 7 AM
ചൗക്കി സലഫി മസ്ജിദ് ഈദ് ഗാഹ്: 7 AM
എസ്. പി നഗർ ഈദ് ഗാഹ് 7 AM
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments