Breaking News

അസുഖത്തെ തുടർന്ന് ചെമ്മനാട് സ്വദേശി ചെന്നൈയിൽ വെച്ച് മരണപ്പെട്ടു

ചെമ്മനാട് : അസുഖത്തെ തുടർന്ന് ഒറവങ്കര  സ്വദേശിയും ചെമ്മനാട് മുണ്ടാങ്കുളത്ത് താമസിക്കുന്ന അബ്ദുല്ലകുഞ്ഞി (42) ചെന്നൈയിൽ വെച്ച് നിര്യാതനായി .
ചന്ദ്രഗിരി ടീ ഷോപ്പ് ഉടമ യായിരുന്നു. പരേതനായ എം അബൂബക്കർ ഒറവങ്കരയുടെയും സി ച്ച് സുഹ്റ യുടെയും മകനാണ്.
ഭാര്യ: ഫാത്തിമത്ത് സുഹറാബി
മകൻ : താബിഷ് മിർസാ അബൂബക്കർ
സഹോദരങ്ങൾ: റാഫി, മൊയ്തീൻ,അസ്മ,
റഷീദ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments