കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (BEFI) കാസർകോട് ജില്ലാ കൺവെൻഷനും, വിരമിച്ച സംഘടനാ മെമ്പർമാർക്കുള്ള യാത്രയയപ്പും
കാസർഗോഡ് : കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (BEFI) കാസർകോട് ജില്ലാ കൺവെൻഷനും, വിരമിച്ച സംഘടനാ മെമ്പർമാർക്കുള്ള യാത്രയയപ്പും കാസർകോട് ജില്ലാ ബാങ്ക് ഹാളിൽ വെച്ച് നടന്നു
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു
കേരള ബാങ്ക് ഡയറക്ടർ മേരി ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി
KBEF സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ഷാ സംഘടന റിപ്പോർട്ട് ചെയ്തു
സർവ്വീസിൽ നിന്നും വിരമിച്ച വി പ്രകാശൻ ,അനീഷ് കുമാർ കെ,എം വിജയൻ,ടി സുകുമാരൻ ,സതീശൻ സി,സരളാക്ഷൻ ടി വി ,ശ്രീനിവാസൻ എൻ എന്നിവർക്ക് യാത്രയയപ്പ് നൽകി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments