Breaking News

ചക്കാ-ചിക്കൻ മിക്സ്' തയ്യാറാക്കി.

'

തൃക്കരിപ്പൂർ : രോഗ പ്രതിരോധ ശേഷിയോടൊപ്പം ചർമ്മ ഭംഗിയും,കാഴ്ച ശക്തിയും വർദ്ധിപ്പിക്കുന്ന വളരെ ഊർജദായകമായ കേരളത്തിൻ്റെ ഔദ്യോഗിക ഫലമായ ചക്കയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്ന നിലയിൽ ഒളവറ ഗ്രന്ഥാലയം യോഗാ ടീം അംഗങ്ങൾ ഒരുക്കിയ ചക്ക-ചിക്കൻ മിക്സ്.
      ശോഭാ കണ്ണൻ,രാധാ മുകുന്ദൻ,അനിത,വൽസല,ദാക്ഷായണി.ഒ.പി,സജിത ചന്ദ്രൻ,നിഷ,ശോഭ, ജലജ,ആശാ പവിത്രൻ, ഗ്രീഷ്മ.കെ.പി,ഗീത.കെ. പി.വി,സജിന.കെ തുടങ്ങിയവർ നേതൃത്വം നൽകി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments