Breaking News

കെഎം. അബ്ദുൽ കാദർ ഫാമിലി കുടുംബ സംഗമം നടത്തി.

ആദൂർ. കെഎം. അബ്ദുൽ കാദർ ഫാമിലി കുടുംബ സംഗമം നടത്തി.
ആദൂർ പ്രശസ്ത കുടുംബം. Uppanji ഹാജിയുടെ മകൻ കെഎം അബ്ദുൽ കാദർ സാഹിബിന്റെ..യും മൊഗ്രാൽ പുത്തൂർ. Kuzir മുഹമ്മദ് ഹാജി യുടെ മകൾ സു ഹ്രയുടെയും മ ക്കളും മരുമക്കളും  പേരാമക്കളും. മക്കളുടെ പേര മക്കളും. ഒരുമിച്ച് neeleshvaram ബോട്ട് ഹൌസിൽ കുടുംബ സംഗമം നടത്തി..
കുടുംബ ബന്ധം... പുതുക്കിയും  ഊട്ടി ഉറപ്പിച്ചും കുടുംബാംഗങ്ങൾ  ബോട്ട് യാത്ര അസ്വ് ദിച്ചും  വാശിയെറിയ പല വിധ കളികളിൽ മത്സരിച്ചും.. നസീഹത്തും.. പാട്ടും.. ഉപദേശവും ഒക്കെ  സംഗമത്തിന് മാറ്റ് കൂട്ടി.
സംഗമ യാത്ര സങ്കടിപ്പിച്ചു.. സഫുരുദ്ദീൻ മുൻ നിരയിൽ നിന്നപ്പോൾ..
സംഗമത്തിന്റെയും,, യാത്രയുടെയും നിയന്ത്രണം ഏറ്റടുത് സിദ്ദീഖ് sa:അദി യും  തിളങ്ങി നിന്നു.
യാത്രയിലുടനീളം.. സ്നേഹം പങ്കുവെച്ചും 
ചിരിയുടെ മാല പടക്കം പൊട്ടിച്ചു ഹബീബ് (പ്രവാസി )സംഗമത്തിന് ഹരം പകർന്നു.
ഹാഫിള് മിസ്ഹബ് ന്റെ 
Qis പ്രോഗ്രാം വളരെ ശ്രദ്ദേയമായി.
അഡ്വക്കേറ്റ് ഹാഷിർ ഉസ്താദിന്റെ പെർഫോമെൻറ്സ്.. എല്ലാവരെയും ആകർഷിച്ചു..
എല്ലാവർക്കും സ്നേഹം ചൊരിഞ്ഞ്. ഉമ്മ. Kuzir സുഹ്‌റമ്മ ആവേശം  പരത്തി..
സഫ്വാൻ himami സാഖഫിയുടെ തവസ്സുൽ ബൈത് ആത്മീയ ചയ്‌തന്യമായി..
ഫോട്ടോ ഗ്രാഫർ ആയി പുതു യോട്ടി മുർഷി നന്നായി വിയർത്തു..
 ഹെഡ് doughter. കദീജ നേതൃ നിരയിൽ തന്നെ നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകി കൂടെ നിന്നു.
മറ്റു എല്ലാ അംഗങ്ങളും എല്ലാപരിവാടിയിലും പങ്കെടുത്ത്.. സംഗമം ധന്യമാക്കി..
സംഗമത്തിന് ഒരു കൊച്ചു ഗാനം രചന നടത്തി ആലപിച്ചു.. മൂത്ത പ്യാപ്ല. MH. അബ്ദുൽ കാദർ ഉറുമി.
എല്ലാകാര്യത്തിലും ഇടപ്പെട്ട് കാര്യസ്ഥൻ പത്മാ കുമാർ ഒപ്പം തന്നെ ഉണ്ടായിരുന്നു.
4 മണിയോടെ  സംഗമം സമാപിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments