Breaking News

"കുഞ്ഞു മനസ്സുകളുടെ സ്വപ്നങ്ങൾക്ക് ചിറകേകി സബ്ജില്ല പ്രവേശനോത്സവത്തിന് പി.ടി.എം.എ യു.പി സ്കൂൾ ബെദിര വേദിയായി"

കാസർഗോഡ് : കാസർഗോഡ് നഗരസഭ ചെയർപേഴ്സൺ ഷാഹിന സലീം  അധ്യക്ഷത വഹിച്ചു.
​ ബഹു. കാസർഗോഡ് എംഎൽഎ
​ കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു. കാസർഗോഡ് ഉപജില്ല ഓഫീസർ നാരായണ ഡി സ്വാഗതം പറഞ്ഞു.
 മുൻസിപ്പൽ വൈസ് ചെയർമാൻ കെ എം ഹനീഫ്, കാസർഗോഡ് മുൻസിപ്പൽ വെൽഫെയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹമീദ് ബേദിര, കൗൺസിലർമാരായ മുനീസ റസാക്ക്, ആയിഷ, ബിന്ദു, ഷഫിയ റിയാസ്, സുമയ്യ ആശംസകൾ നേർന്നു. സ്കൂൾ മാനേജർ സി എ മുഹമ്മദ് കുഞ്ഞി പിടിഎപ്രസിഡണ്ട് സലാഹുദ്ദീൻ ബെദിര,മദർ പി ടി എ പ്രസിഡന്റ് നസീമ റസാഖ് ഡയറ്റ് ഫാക്കൽറ്റി വിനോദ് പെരുമ്പള ബിആർസി ട്രെയിനർ ഹക്കീം മാസ്റ്റർ, പിടിഎ വൈസ് പ്രസിഡണ്ട് ഷഫീർ പടുപ്പിൽ, ഹൈസ്കൂൾ കമ്മിറ്റി ചെയർമാൻ സി അബ്ദുല്ല കുഞ്ഞി ഹാജി, ജമാഅത്ത് പ്രസിഡണ്ട് പി എ അബ്ദുല്ലഹാജി, മാനേജ്മെന്റ് കമ്മിറ്റി ട്രഷറർ ബി എച്ച് മുഹമ്മദ്, മാനേജ്മെന്റ് സെക്രട്ടറി ബി കെ അബ്ദുറഹിമാൻ, മാനേജ്മെന്റ് കമ്മിറ്റി അംഗം മുഹമ്മദ് മാണിമൂല, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളായ അംഗങ്ങളായ റിഷാദ് പള്ളം, കാസിം ചാല, റഫീഖ് എന്നിവർ പങ്കെടുത്തു... ഹെഡ്‌മിസ്ട്രെസ് റോഷിനി കൃഷ്ണൻ നന്ദി പറഞ്ഞു...



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments