പൊവ്വൽ സ്വദേശി പി എ അഷ്‌റഫ് ദുബായിൽ മരണപെട്ടു
ബോവിക്കാനം : പരോതനായ പി എ അബ്ദുൽ ഖാദറിന്റെയും ആയിഷയുടെയും മകൻ പി എ അഷ്‌റഫ് (52) ഹൃദയാഘാതം മൂലം ഇന്ന് രാവിലെ ദുബായിൽ വെച്ചു മരണപ്പെട്ടു ഭാര്യ ഖാദിജ
മക്കൾ ജുമാന അജ്നാസ്
സഹോദരങ്ങൾ സാജിദ് സാക്കിർ കയ്റുന്നിസ
മയ്യത്ത് നാട്ടിലെത്തിക്കാനുള്ള നടപടികൾ കെഎംസിസിയുടെ നേതൃത്വത്തിൽ നടന്നുവരികയാണ്
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments