Breaking News

*നടന്‍ സലിംകുമാര്‍ ആശു പത്രിയില്‍; നില ഗുരുതരം*


കൊച്ചി : : നടന്‍ സലിംകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെഅമൃതആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.നടന്റെആരോഗ്യനില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായിചികിത്സയില്‍ ആയിരുന്നു താരം. എങ്കിലും അടുത്തിടെമുഖ്യമന്ത്രിവി.ഡി.സതീശന് നല്‍കിയ സ്വീകരണ പരിപാടികളില്‍ അടക്കം സലിംകുമാര്‍പങ്കെടുത്തിരുന്നു. പറവൂരില്‍ നടന്ന ചടങ്ങില്‍ സലിംകുമാര്‍സംസാരിക്കുകയുംചെയ്തിരുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/

No comments