Breaking News

*PMKVY പദ്ധതിയിൽ സൗജന്യ തൊഴിൽ പരിശീലനം! *

സംസ്ഥാന സർക്കാർ നൈപുണ്യ വികസന വകുപ്പിന് കീഴിലുള്ള സംസ്ഥാന നൈപുണ്യ വികസന മിഷൻ കെയ്സ്ൻ്റെ നേതൃത്വത്തിൽ കാസറഗോഡ് ജില്ലയിലെ വിവിധ ഐടിഐകളിൽ  പ്രധാനമന്ത്രി കൗശൽ വികാസ് യോജന (PMKVY) പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളിൽ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം.

🇮🇳 ഭാരതീയരായ ആർക്കും അപേക്ഷിക്കാം
⚡ 30 സീറ്റുകൾ മാത്രം

💯 ഫീസ്: PMKVY പദ്ധതിയിലൂടെ പൂർണമായും സൗജന്യം


🟢 ഗവ: ഐ ടി ഐ കാസറഗോഡ് 

*കോഴ്സുകൾ*
* HVAC ടെക്‌നിഷ്യൻ
* അസിസ്റ്റന്റ് ഇലക്ട്രിഷ്യൻ 

🟢 EKNM ഗവ: ഐ ടി ഐ കയ്യൂർ 

*കോഴ്സുകൾ*
* സോളാർ പി വി ഇൻസ്റ്റാളർ - ഇലക്ട്രിക്കൽ 
* ⁠ജൽ മിത്ര 
* ⁠ഫീൽഡ് ടെക്‌നിഷ്യൻ - UPS 

🟢 ഗവ: ഐ ടി ഐ പുല്ലൂർ 

*കോഴ്സുകൾ* 
* ഇലക്ട്രിഷ്യൻ - Domestic Solutions.

🟢 ഗവ: ഐ ടി ഐ മടിക്കൈ 

*കോഴ്സുകൾ* 
* Metal Inert Gas/ Metal Active Gas/ Gas Metal
 Arc Welder (MIG/MAG/ GMAW)

📝 രജിസ്‌ട്രേഷൻ:
👉
https://forms.gle/QWWgcSqFnToSHiSw7

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

1, നിധിൻ എം ജി:
ഡിസ്ട്രിക്റ്റ് സ്കിൽ കോർഡിനേറ്റർ 
+91 9809134416
2, അരുൺ ടി 
ബിസിനസ്‌ ഡെവലപ്മെന്റ് ഓഫീസർ 
+91 8891395496



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments