Breaking News

*ഉറൂബ് സാഹിത്യ പ്രതിഭാ പുരസ്‌കാരം പ്രസിദ്ധ സാഹിത്യകാരി ഉഷാകുമ്പിടിക്ക് നൽകി.*

പൊന്നാനി : കഥാ കൃത്തും നോവലിസ്റ്റും ആയിരുന്ന ഉറൂബിന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ഉറൂബ് സാഹിത്യ പ്രതിഭാ പുരസ്‌കാരം റവന്യു വകുപ്പ് മന്ത്രി ശ്രീ. എ. പി. അനിൽകുമാറിൽ നിന്ന് പ്രസിദ്ധ സാഹിത്യകാരി ഉഷാകുമ്പിടി ഏറ്റുവാങ്ങുന്നു. പൊന്നാനി എം. ഐ. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ് വിതരണം മന്ത്രി ഉത്ഘാടനം ചെയ്തു. പ്രോഗ്രാം ഡയറക്ടർ സൗദ പൊന്നാനി കോ കോർഡിനേറ്റർ നിർമല അമ്പാട്ട്, കൺവീനർ അമീൻ ഫാറൂഖ് തുടങ്ങിയവർ പ്രസംഗിച്ചു.

ഫോട്ടോ : ഉറൂബ് സാഹിത്യ പ്രതിഭാ പുരസ്‌കാരം റവന്യു വകുപ്പ് മന്ത്രി ശ്രീ. എ. പി. അനിൽകുമാറിൽ നിന്ന് പ്രസിദ്ധ സാഹിത്യകാരി ഉഷാകുമ്പിടി ഏറ്റുവാങ്ങുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments