Breaking News

*പ്രമുഖ എൻജിനീയർ പണ്ഡിയാൽ ഷെരീഫ് അന്തരിച്ചു*

മുട്ടം : പ്രമുഖ എൻജിനീയറും നിർമാണ രംഗത്തെ വിദഗ്ധനുമായ എഞ്ചി. പണ്ഡിയാൽ ഷെരീഫ് അന്തരിച്ചു.

റിട്ട. ഡിവൈ.എസ്.പി മുഹമ്മദ് കുഞ്ഞിയുടെ മകനായ അദ്ദേഹം, MAK India Group ചെയർമാൻ പ്രമുഖ വ്യവസായി *മുഹമ്മദ് അറബി* (കുമ്പള)യുടെ മരുമകനാണ്.

MAK India Group നടപ്പാക്കിയ നിരവധി ഫ്ലാറ്റ് പദ്ധതികളുടെയും കൊമേഴ്സ്യൽ ഹബ് പദ്ധതികളുടെയും രൂപകൽപ്പന (Design) നിർവഹിച്ച എൻജിനീയറായിരുന്നു പണ്ഡിയാൽ ഷെരീഫ്. നിർമാണ രംഗത്തെ സാങ്കേതിക മികവും പ്രൊഫഷണൽ വൈദഗ്ധ്യവും കൊണ്ട് അദ്ദേഹം ശ്രദ്ധേയനായിരുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments