Breaking News

ഒക്ടോബർ 11 മുതൽ 21 വരെ കാസർകോട് ശ്രീ വെങ്കിട്ടരമണ ക്ഷേത്രത്തിൽ നടക്കുന്ന നവരാത്രി മഹോത്സവത്തിൻ്റെ ക്ഷണക്കത്ത് ധർമ്മസ്ഥല വീരേന്ദ്ര ഹെഗ്ഗഡെക്ക് നൽകി ക്ഷണിച്ചു, അനുഗ്രഹം വാങ്ങിച്ചു . 

ഈ അവസരത്തിൽ മണ്ഡലം കമ്മിറ്റി നേതാവ് കെ.എൻ. വെങ്കിട്ടരമണ ഹൊള്ള, വസന്ത് കേരെമാനെ, ധർമസ്ഥല മഞ്ജുനാഥേശ്വര് ഭജന പരിഷത്ത് കാസർകോട് താലൂക്ക് ഓണററി പ്രസിഡൻ്റ് ഹരിദാസ ജയാനന്ദകുമാർ ഹൊസദുർഗ എന്നിവർ പങ്കെടുത്തു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments