ചരമം *മുഹമ്മദ് മുസ്തഫ (44)*
ചെമ്മനാട് : ചേക്കരംകോട് കുന്നിൽ താമസിക്കുന്ന മുഹമ്മദ് മുസ്തഫ സി എ (44) നിര്യാതയായി. പരേതരായ സി എ കുഞ്ഞിമാഹിൻ
കുട്ടിഹാജിയുടെയും സഫിയ യുടെയും മകൻ ആണ്. നല്ലൊരു സുഹൃത് വലയത്തിൻ്റെ ഉടമയാണ്. ഹാർട്ട് സംബന്ധമായ അസുഖം കാരണം ചികിത്സക്കിടയിലാണ് മരണം സംഭവിച്ചത്. മയ്യിത്ത് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ചെമ്മനാട് ജുമാ മസ്ജിദിൽ ഖബറടക്കി.
ഭാര്യ: നസീമ മൊഗ്രാൽ പുത്തൂർ കുന്നിൽ
മക്കൾ: റിസ്‌വീന (ഒമ്പതാം ക്ലാസ് വിദ്യാർഥിനി, ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ), അലിസ ( രണ്ടാം ക്ലാസ് വിദ്യാർഥിനി, ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ)
സഹോദരങ്ങൾ:
സുലൈമാൻ സി.എ. യുസുഫ് സി. എ. (ഇമാം, ചാല മസ്ജിദ്), ബൽക്കീസ് ബേവിഞ്ച.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments