Breaking News

രാത്രി ട്രെയിനില്‍ നിന്നും തെറിച്ചു വീണ യുവാവിനെ രാവിലെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തി The young man who fell from the night train was found in critical condition in the morning


കാഞ്ഞങ്ങാട്; മംഗലാപുരത്ത് നിന്നും പോവുകയായിരുന്ന മാവേലി എക്‌സ്പ്രസില്‍ നിന്നും രാത്രി തെറിച്ചു വീണ യുവാവിനെ രാവിലെ ഗുരുതരാവസ്ഥയില്‍ പാളത്തിനരികില്‍ നിന്നും കണ്ടെത്തി. ഇന്ന് രാവിലെ കണ്ടെത്തിയത്. കൊല്ലും സ്വദേശി ജിജോ (32) യെയാണ് പരിക്കേറ്റ് കിടക്കുന്നതായി കണ്ടത്. രാത്രി 7.30 മണിയോടെയാണ് സംഭവം. യാത്രക്കാരന്‍ ട്രെയിനില്‍ നിന്നും തെറിച്ചു വീണതായുള്ള വിവരത്തില്‍ റെയില്‍വെ പൊലീസ് ഉള്‍ പ്പെടെ രാത്രി പാള കേന്ദ്രീകരിച്ച് വ്യാപക അന്വേഷണം നടത്തിയെങ്കിലും രാത്രി കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ചെറുവത്തൂരിനും പയ്യന്നൂരിനുമിടയില്‍ വീണതായായിരുന്നു പൊലീസിന് കിട്ടിയ വി തൃക്കരിപ്പൂരിനടുത്ത് നടക്കാവ് പരിത്തിച്ചാലിലാണ് യുവാവിനെ
രാവിലെ തിരച്ചില്‍ തുടര്‍ന്നപ്പോള്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments