കുമ്പളയിലെ വ്യാപാരി ബദ്രിയാനഗർ മുഹമ്മദ് ഹാജി അന്തരിച്ചു.
കുമ്പള : കുമ്പളയിലെ ആദ്യകാല വ്യാപാരികളിലൊ രാളും,ബദ്രിയാനഗർ വെൽഫയർ അസോസിയേഷൻ മുൻ പ്രസിഡന്റുമായ ബദ്ര്യാനഗർ സാബിറാ മൻസിലിൽ മുഹമ്മദ് ഹാജി (67) അന്തരിച്ചു.
ഭാര്യ:ഫാത്തിമ. മക്കൾ:സാബിറ, ജാഫർ,മുസ്തഫ, ശാക്കിറ,സലാഹുദ്ദീൻ, ശുഹൈബ്,ഷമീം, ആസിഫ്,ഷബീല.
മരുമക്കൾ:ഫക്രുദീൻ, മൊയ്തീൻ, ആഷിക്,ഷമീന, ഫർസാന,ഷിംന.
സഹോദരങ്ങൾ: മൊയ്തീൻ,നഫീസ, പരേതരായ അബ്ബാസ്,ഖദീജ.
മയ്യത്ത് ബദ്രിയാ നഗർ ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കി. നിര്യാണത്തിൽ ബദ്ര്യാനഗർ വെൽഫയർ അസോസിയേഷൻ അനുശോചിച്ചു.
ഫോട്ടോ:ബദ്ര്യാനഗർ മുഹമ്മദ് ഹാജി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments