Breaking News

ജൽസെ മദീന റബീഹ് ഫെസ്റ്റ് 2024 ന്റെ ലോഗോ പ്രകാശനം ചെയ്തു

 


ജൽസെ മദീന റബീഹ് ഫെസ്റ്റ് 2024 ന്റെ ലോഗോ 

പ്രകാശനം ചെയ്തു


തളങ്കര

അന്ത്യ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മ ദിനത്തോട് അനുബന്ധിച്ച് ഖാസിലൈൻ റൗളത്തുൽ ഉലൂംമദ്രസ്സയുടെയും ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന റബീഹ്  ഫെസ്റ്റ് ജൽസെ മദീന 2024 ന്റെ ലോഗോയുടെ പ്രകാശനം കിഴൂർ-മംഗലാപുരം ഖാസിയും നബിദിനാഘോഷസ്വാഗത സംഘം കമ്മിറ്റി മുഖ്യ രക്ഷാധികാരിയുമായ ഖാസി താഖാ അഹമ്മദ് മൗലവി അൽ അസ്ഹരി സ്വാഗതസംഘം ചെയർമാൻ ഹ്‌മൂദ്‌  എസിന് നൽകി നിർവഹിച്ചുപരിപാടിയിൽ വൈസ് ചെയർമാൻ എൻ അബ്ദുല്ല കുഞ്ഞി അധ്യക്ഷത വഹിച്ചുഖാസിയാറകം അബ്ദുല്ല സഅദി, ഫസലു റഹ്മാൻ മൗലവി , സിറാജ്ഖാസിലൈൻ , ടി എസ്‌ മുഹമ്മദ് ബഷീർ ബദറുദ്ദീൻ ഊദ്അബ്ദുല്ല പടിഞ്ഞാർഇഖ്ബാൽ കെ പിആഷിക്തളങ്കരനസാൽ  എസ്‌അബ്ദുൽ റഹ്മാൻമുനീർ ഊദ്സമീർ മിസിനി എന്നിവർ സംബന്ധിച്ചുസ്വാഗതസംഘം കമ്മിറ്റി ജനറൽ കൺവീനർ ശിഹാബ് ഊദ് സ്വാഗതവും സദർ മുഅല്ലിം അർഷാദ് ഹുദവി  നന്ദിയുംപറഞ്ഞു.




No comments