Breaking News

50-ാം വയസില്‍ കജോള്‍ വീണ്ടും ഗര്‍ഭിണി? നടക്കാന്‍ പോലും ബുദ്ധിമുട്ടി താരം; ആശങ്കയോടെ ആരാധകര്‍


 
ബോളിവുഡിലെ ഐക്കോണിക് നായികയാണ് കജോള്‍. സൂപ്പര്‍ ഹിറ്റുകളും ബ്ലോക്ബസ്റ്ററുകളും ഒരുപാടുള്ള കരിയര്‍. ദീര്‍ഘകാലമായി ബോളിവുഡിലെ മുന്‍നിര നായികയായി തുടര്‍ന്ന കജോള്‍ ഒരിടവേളയ്ക്ക് ശേഷം ശക്തമായി തിരികെ വരികയും ചെയ്തു. ഇപ്പോഴിതാ ബിഗ് സ്‌ക്രീനിലു ഒടിടിയിലുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ് കജോള്‍. തന്റെ ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ വ്യക്തിത്വത്തിലൂടേയും കജോള്‍ ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്

Advt. 

കട്ടിള, ജനാല, ജനാല പാളികൾ, വാതിലുകൾ, എല്ലാ തരം മരം കൊണ്ടും നിർമ്മിക്കുന്ന ഫർണിച്ചറുകൾ ഓർഡർഅനുസരിച്ച് ചെയ്തു കൊടുക്കുന്നു


*NAZCO WOOD AND FURNITURE*


Opp Panchayath Office, Cherkalam

Mobile:  -*9645 280 392 * 

     

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107                വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

 https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments