ഈശ്വർ മാൽപെക്ക് വീട് വെച്ച് നൽകും :മനാഫ്
കൊണ്ടോട്ടി പ്രതികരണവേദി സംഘടിപ്പിച്ച ചടങ്ങിൽ മറുപടി പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
കേരളക്കരയെ 72 ദിവസത്തിലേറെ മുൾ മുനയിൽ നിർത്തിയ കർണാടക ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിൽ ജീവൻ വെടിഞ്ഞ ലോറി ഡ്രൈവർ അർജുന്റെ മൃതദേഹം പുറത്തെടുക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച ഈശ്വർ മാൽപെ,രഞ്ജിത്ത് ഇസ്രായേൽ ,ലോറി ഉടമ മനാഫ് എന്നിവരെ കൊണ്ടോട്ടി പ്രതികരണ വേദിയുടെ അഭിമുഖ്യത്തിൽ ആദരിച്ചു. നഗരസഭാധ്യക്ഷ നിത ഷഹീർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ അഷ്‌റഫ് മടാൻ, പ്രതിപക്ഷ നേതാവ് ശിഹാബ് കോട്ട, പുളിക്കൽ അഹ്‌മദ് കബീർ, മുന്നാസ് പാറക്കൽ എന്നിവർ പ്രസംഗിച്ചു. ചൂരൽമല,മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ രക്ഷാ പ്രവർത്തനം നടത്തിയ യുവജന സന്നദ്ധ സംഘടനകളെയും ചടങ്ങിൽ ആദരിച്ചു.
മുഹമ്മദ് ഷാ തങ്ങൾ, നൗഷാദ് ബാബു, തൗഫീഖ്, നഹാസ്, നൗഫൽ കൊണ്ടോട്ടി എന്നിവരും സംബന്ധിച്ചു.
Advt.
കട്ടിള, ജനാല, ജനാല പാളികൾ, വാതിലുകൾ, എല്ലാ തരം മരം കൊണ്ടും നിർമ്മിക്കുന്ന ഫർണിച്ചറുകൾ ഓർഡർഅനുസരിച്ച് ചെയ്തു കൊടുക്കുന്നു
*NAZCO WOOD AND FURNITURE*
Opp Panchayath Office, Cherkalam
Mobile: -*9645 280 392 *
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
.jpg)

No comments