Breaking News

പി.വി.അൻവർ എം.എൽ എ നാളെ കാസർകോട്


 


കാസർകോട്: പി.വി അൻവർ എം.എൽ എ ശനിയാഴ്ച രാവിലെ കാസർകോട് ഗസ്റ്റ് ഹൗസിൽ എത്തി ഇക്കഴിഞ്ഞ ദിവസം പോലീസിൻ്റെ ക്രൂരമായ നടപടിക്ക് വിധേയമായി ആത്മഹത്യ ചെയ്ത അബ്ദുൾ സത്താറിൻ്റെ കുടുംബത്തെ സന്ദർശിക്കാനും. കുടംബത്തിന് വീട് വെച്ച് നൽകുന്നതിലേക്കാവശ്യമായ ആദ്യ ഘഡു സഹായം നൽകുകയും ചെയ്യും.

നിലവിൽ വന്ന സംഘടനയുമായി സഹകരിക്കുന്നവരുമായി കൂടി ആലോപിച്ച് ജില്ലയിൽ പ്രസ്ഥാനം കെട്ടിപടുക്കുന്നതിനാവശ്യമായ നടപടിക്ക് രൂപം നൽകുയും, ജില്ലയിലെ പോലീസ് അധികാരികളുടെ നിക്ഷിപ്ത താൽപര്യങ്ങളെ തുറന്നുകാട്ടുകയും ചെയ്യും.

Advt. 
കട്ടിള, ജനാല, ജനാല പാളികൾ, വാതിലുകൾ, എല്ലാ തരം മരം കൊണ്ടും നിർമ്മിക്കുന്ന ഫർണിച്ചറുകൾ ഓർഡർഅനുസരിച്ച് ചെയ്തു കൊടുക്കുന്നു

*NAZCO WOOD AND FURNITURE*

Opp Panchayath Office, Cherkalam
Mobile:  -*9645 280 392 * 
     
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107                വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
 https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments