Breaking News

പെരുന്നാൾ ദിനത്തിൽ മരണം:സിഎം അബ്ദുൽഖാദർ പെർവാഡ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.

 


കുമ്പള.ബാംഗ്ലൂരു നഗരത്തിലെ പഴയകാല വ്യാപാരി സിഎം അബ്ദുൽഖാദർ പെർവാഡ്(73) പെരുന്നാൾ ദിനത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.


ഭാര്യ:എൽടി നഫീസ. മക്കൾ ഹബീബ്, (ബാംഗ്ലൂർ) റഹ്മത്ത്, റൈഹാന,  റംസീന (അദ്ധ്യാപിക). മരുമക്കൾ: ഖാലിദ് കൊടിയമ്മ ,സൈഫുള്ള ബദ്രിയ നഗർ ഷാക്കിർ കല്ലങ്കൈ 


മയ്യത്ത് മൊഗ്രാൽ വലിയ ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കി. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.


ഫോട്ടോ:സിഎം അബ്ദുൽഖാദർ പെർവാഡ്.

 

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/GMHsqdYpoAr9GnbbDdWBn
https://chat.whatsapp.com/JL8Lu4g1r8uKYAnoj8NtQ


No comments