Breaking News

മാങ്ങാട് മേൽബാരയിലെ അരവിന്ദാക്ഷൻ കുടുംബ ധനസഹായ ഫണ്ട് കമ്മിറ്റി രൂപീകരിച്ചു.


 കലാ,കായിക ,രാഷ്ട്രീയ,ജീവകാരുണ്യ മേഖലയിലും, ക്ഷേത്ര മഹോത്സവങ്ങളിലും സജീവ സന്നിദ്ധ്യമായിരുന്ന മരണമടഞ്ഞ അരവിന്ദാക്ഷൻ മേൽബാരയുടെ കുടുംബത്തെ  സഹായി കുന്നതിന് വേണ്ടി കമ്മിറ്റി രൂപീകരിച്ചു,

കമ്മിറ്റി രൂപീകരണ യോഗം KPCC മെമ്പർ ഹക്കീം കുന്നിൽഉദ്ഘാടനം ചെയ്തു .കോൺഗ്രസ് ഉദുമ ബ്ലോക്ക് പ്രസിഡൻറ് കെ.വി ഭക്തവത്സലൻ   അധ്യക്ഷൻ വഹിച്ച യോഗത്തിൽ.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാനവാസ് പാതൂർ,ജില്ലാ പഞ്ചായത്ത്  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാ കൃഷ്ണൻ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. കെ വിജയൻ,ഡിസിസി ജനറൽ സെക്രട്ടറി വി ആർ വിദ്യാസാഗർ,സിപിഎം ബാര ലോക്കൽ കമ്മിറ്റി മെമ്പർ സുധാകരൻ മാങ്ങാട്, ബിജെപി നിർവ്വാഹ സമിതി അംഗം കുഞ്ഞമ്പുനായർ അടുക്കത്ത് വയൽ , രാജൻ പെരിയ,ഉണ്ണികൃഷ്ണൻ പൊയിനാച്ചി,തിലകരാജൻ മാങ്ങാട്,അൻവർ മാങ്ങാട്,ഗിരീശൻ നമ്പ്യർ,,,മജീദ് മാങ്ങാട് എന്നിവർ സംസാരിച്ചു.

 വാർഡ് മെമ്പർ സുനിൽകുമാർ മൂലയിൽ സ്വാഗതവും,ഷിബു കടവംങ്കാനം  നന്ദിയും പറഞ്ഞു.


കമ്മിറ്റി ഭാരവാഹികൾ

 *ചെയർമാൻ* :ഹക്കീം കുന്നിൽ

 *വർക്കിംഗ് ചെയർമാൻ :* 

കെ. വി.ഭക്തവത്സലൻ 

 *ജനറൽ കൺവീനർ* :സുനിൽകുമാർ മൂലയിൽ, ഷിബു കടവങ്ങാനം

  *ട്രഷറർ* :തിലകരാജൻ മാങ്ങാട്

 

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/GMHsqdYpoAr9GnbbDdWBn
https://chat.whatsapp.com/JL8Lu4g1r8uKYAnoj8NtQ


No comments