മൊഗ്രാൽ ചളിയൻ മുഹമ്മദ് കുടുംബ സംഗമം"പിരിശക്കൂട്ട്' ഏപ്രിൽ 13ന്,ലോഗൊ പ്രകാശനം ചെയ്തു.
മൊഗ്രാൽ.പഴയകാല പരമ്പരാഗത മത്സ്യത്തൊഴിലാളിയും, കൃഷിക്കാരനുമായിരുന്ന പരേതനായ ചളിയൻ മുഹമ്മദ് കുടുംബ സംഗമം "പിരിശകൂട്ട്'' 2025 ഏപ്രിൽ 13ന് സീതാംഗോളി റോയൽ എരിട്ടേജ് റിസോർട്ടിൽ വെച്ച് നടക്കും.പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു.
മൂത്ത മകൾ നഫീസ,ഹമീദ് ചൂരിക്ക് നൽകിയാണ് ലോഗൊ പ്രകാശനം ചെയ്തത്.ചടങ്ങിൽ മരുമകൾ നഫീസ,ഷാഫി മീലാദ് നഗർ,കെവി അഷ്റഫ് തഖ്വാനഗർ, ആയിഷ എന്നിവർ സംബന്ധിച്ചു.
ഫോട്ടോ:മൊഗ്രാൽ ചളിയൻ മുഹമ്മദ് കുടുംബ സംഗമം പിരിശക്കൂട്ടിന്റെ ലോഗൊ മകൾ നഫീസ പ്രകാശനം ചെയ്യുന്നു.
No comments