Breaking News

ബി എ മുഹമ്മദ് ഷാഫി നിര്യാതനായി.


 മൊഗ്രാൽ പുത്തൂർ : പൗരപ്രമുഖനും ജീവനകാരുണ്യ പ്രവവർത്തകനുമായ  ബി എ മുഹമ്മദ് ഷാഫി ( 74 ) എന്ന ബള്ളൂർ ഷാഫി നിര്യാതനായി,, നിശബ്ദമായ കാരുണ്യ പ്രവർത്തനങ്ങൾക്കുടമയായിരുന്നു, പരേതരായ ബള്ളൂർ അബ്ദുല്ലയുടെയും ആസ്യമ്മയുടെയും മകനാണ്.

ഭാര്യ ഐഷ,

മക്കൾ :അസൂറ, അസ്രിൻ, അസ്മിൻ, അസ്ഫൂർ, ആസിയ, അസാസുദ്ധീൻ, അസദ് റഹിമാൻ,

 തെരുവത്തെ സാജിദ്, പെരുമ്പളയിലെ സത്താർ, മഞ്ചേശ്വരത്തെ ഫാറൂഖ്, ആലംപാടിയിലെ സൈഫ, നാലാമൈലിലെ ബദ്റുദീൻ, ഷഹ്ലഷിറിൻ എന്നിവർ മരുമക്കളാണ്.


സഹോദരങ്ങൾ ബി എ അബ്ബാസ്, ബി എ അബ്ദുൽ റഹിമാൻ, ഫാത്തിമ മയ്യത്ത് കുന്നിൽ ബദർ ജുമാമസ്ജിൽ മയ്യത്ത് നിസ്ക്കാരത്തിന് ശേഷം ബള്ളൂർ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി. മരണ വിവരമറിഞ്ഞ് നൂറ് കണക്കിനാളുകളാണ് കുന്നിലെ ബി എ വില്ലയിൽ എത്തിയത്.

 

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/GMHsqdYpoAr9GnbbDdWBn
https://chat.whatsapp.com/JL8Lu4g1r8uKYAnoj8NtQ


No comments