മൊഗ്രാൽ പുത്തൂർ റൈഞ്ച് മദ്രസ്സ പ്രവേശനോത്സവം സംഘടിപ്പിച്ചു.
മൊഗ്രാൽ പുത്തൂർ: മൊഗ്രാൽ പുത്തൂർ റൈഞ്ചിലെ മദ്റസ്സ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം കുന്നിൽ സിറാജുൽ ഉലൂം ഹയർ സെക്കണ്ടറി മദ്റസ്റ്റയിൽ വി കെ ജുനൈദ് ഫൈസി ഉൽഘാടനം ചെയ്തു കുന്നിൽ ബദർ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് 'അബ്ദുൽ കാദർ ഹാജി അധ്യക്ഷത വഹിച്ചു.സെക്രട്ടറി സി എം ഉസ്മാൻ, സദർ മുഅല്ലിം അബ്ദുൽ ഗഫൂർ ഹനീഫ്, ജമാഅത്ത് ഭാരവാഹികളായ മുഹമ്മദ് കുന്നിൽ, കെ ബി അഷ്റഫ്, ഉസ്ദാതുമരായ ഇബ്രാഹിം മൗലവി, ഫാറൂഖ് സഅദി, ഇബ്രാഹിം ബാത്തിഷ അസ്ഹരി, അജാസ് മൗലവി സംബന്ധിച്ചു




No comments