Breaking News

ഖുർറത്തുസ്സാദാത്ത് കൂറാ തങ്ങൾ ഒന്നാം ഉറൂസ് മുബാറക് ജൂൺ 26 27, 28,29 തീയ്യതികളിൽ സ്വാഗത സംഘം നിലവിൽ വന്നു.


മംഗലാപുരം: സമസ്ത കേന്ദ്ര മുശാവറ അംഗവും ഉള്ളാൾ സംയുക്ത ഖാസിയുമായിരുന്ന ഖുർറത്തുസ്സാദാത്ത് ഖാളി സയ്യിദ് ഫളൽ കോയമ്മ കൂറ(ഖ. സി) തങ്ങളുടെ ഒന്നാം ഉറൂസ് മുബാറക് 2025 ജൂൺ 27,28,29,30 തീയ്യതികളിൽ നടക്കും.1001 അംഗം സ്വാഗത സംഘം കമ്മറ്റി നിലവിൽ വന്നു. 

കൂറത്ത് ഖുർറത്തുസ്സാദാത്ത് മഖാം പരിസരത്ത് നടന്ന സംഗമത്തിൽ സയ്യിദ് അബ്ദുറഹ്മാൻ മഷ്ഹൂദ് തങ്ങളുടെ അധ്യക്ഷതയിൽ  സയ്യിദ് സാദാത്ത് തങ്ങൾ ഉദ്ഘാടനം ചെയ്തു. നൗഫൽ സഖാഫി കളസ മുഖ്യ പ്രഭാഷണം നടത്തി.

  യെനപ്പോയ അബ്ദുല്ല ഹാജി, യു ടി ഇഫ്തികാർ,ബി എസ് അബ്ദുല്ല ഫൈസി, ഒളവൂർ മുഹമ്മദ്സഅദി, ജി എം കാമിൽ സഖാഫി, ഹാഫിള് സുഫ്യാൻ സഖാഫി, സിദ്ദീഖ് മോണ്ടുഗോളി, ഗുലാം ഹാജി, ഖൈറുല്ലാഹ്, ഇബ്റാഹിം പട്ടാടി, സുബൈർ മടിക്കേരി, യൂസുഫ് ഗൗസിയ, യൂസുഫ് കുന്താപുര, നാസീം ഹാജി, റജബ് ഹാജി, റഫീഖ് അമാനി കണ്ണൂർ, അബൂബക്കർ ഹാജി കൂറത്ത്,ഖാലിദ് ഹാജി പ്രസംഗിച്ചു. പള്ളങ്കോട് അബ്ദുൽ ഖാദർ മദനി സ്വാഗതവും സിറാജ് ഇരിവേരി നന്ദിയും പറഞ്ഞു.

ഭാരവാഹികളായി കാന്തപുരം എ പി ഉസ്താദ്, മച്ചമ്പാടി അബ്ദുൽ ഹമീദ് മുസ്ലിയാർ, കാവൽക്കട്ട ഹസ്റത്ത്, മുട്ടം കുഞ്ഞിക്കോയ തങ്ങൾ, സയ്യിദ് അതാഉല്ല തങ്ങൾ ഉദ്യാവരം, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാർ, പട്ടുവം അബൂബക്കർ മുസ്ലിയാർ, അബ്ദുൽ ഖാദർ മദനി കൽത്തറ, എനപ്പോയ അബ്ദുല്ല കുഞ്ഞി ഹാജി, ഹനീഫ് ഹാജി ഉള്ളാൾ, യു ടി ഖാദർ എം എൽ എ, ബി എസ് അബ്ദുല്ല ഫൈസി, മുസ്തഫ ദാരിമി കടാങ്കോട്, ശാഫി സഅദി ബാംഗ്ലൂർ, കുറ്റൂർ അബ്ദുറഹ്മാൻ ഹാജി, യൂസുഫ് ഹാജി പെരുമ്പ, മീരാൻ സാഹിബ്, മുസ്തഫ ഹാജി പാലക്കോട്, ഏഷ്യൻ ബാവ ഹാജി, ഇനായത്ത് അലി മംഗലാപുരം, ശിങ്കാരി സുലൈമാൻ ഹാജി, ടി പി അബൂബക്കർ ഹാജി പൊയ്ലൂർ,ഇവി അബ്ദുറഹ്മാൻ, അബ്ദുൽ ഹഖീം സഅദി അൽ മഖർ, കെ അബൂബക്കർ ഹാജി പർക്കള, റൈസ്കോ ഹാജി, അബ്ബാസ് മദനി ബെണ്ടാരി, സി എം ഇബ്റാഹിം (രക്ഷാധികാരികൾ)

ഖുദ്വത്തുസ്സാദാത്ത് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ (ചെയർമാൻ) അബൂബക്കർ ഹാജി കൂറത്ത് (വർക്കിംഗ് ചെയർമാൻ) സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങൾ കൊയിലാണ്ടി, സയ്യിദ് ഇസ്മാഈൽ തങ്ങൾ ഉജിറ, സയ്യിദ് സാദാത്ത് തങ്ങൾ, സയ്യിദ് ശാഫി തങ്ങൾ വളപട്ടണം, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ എൺമൂർ, സയ്യിദ് മശ്ഹൂദ് തങ്ങൾ കൂറ, സയ്യിദ് ശറഫുദ്ധീൻ തങ്ങൾ ദേർളക്കട്ട, ചട്ടക്കൽ തങ്ങൾ, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, എസ് കെ അബ്ദുൽ ഖാദർ ഹാജി, ഹമീദ് ഹാജി ബൈത്തടുക്ക, ഭാരത് മുസ്തഫ ഹാജി, ഇബ്റാഹിം പട്ടാടി, ബഷീർ മദനി നീലഗിരി, കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി,അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, ഖൈറുള്ളാക്ക, മുസ്തഫ സുള്ള്യ, അബ്ദുൽ ഗഫൂർ നിന്നിക്കൽ, ഹാരിസ് ഹാജി മാട്ടൂൽ, ഷേഖ് ഇമാം ബേക്കൽ, അബൂസുഫ്യാൻ മദനി, ബാദുഷ സഖാഫി ആലപ്പുഴ, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, ഉമർ സഖാഫി തലക്കി, മൂസ സഖാഫി കളത്തൂർ, അബ്ദുറഹ്മാൻ മദനി മൂളൂർ, അബൂബക്കർ ഹാജി നേജാർ, നവാസ് സഖാഫി പള്ളത്താർ, യൂസുഫ് കുന്താപുരം, നസീർ കൂറത്ത്, ഗുലാം ഹാജി ഉഡുപ്പി, എച്ച് എച്ച് ശഫീഖ് ഹാജി, കരീം ഹാജി കൈതപ്പാടം, മുഹമ്മദ് ഹാജി കണിമജൽ, ജെ സി ബി ഇസ്മാഈൽ, മുഹമ്മദലി മുസ്ലിയാർ നുച്ചിയാട്, ജെപ്പു മദനി, മമ്മിഞ്ഞി മുസ്ലിയാർ ഓണപ്പറമ്പ്, അലി ഫൈസി ബാലപ്പണി (വൈ.ചെയർമാൻ)

ഡോ.യു ടി ഇഫ്തികാർ (ജന. കൺവീനർ) ഖാലിദ് ഹാജി ഭട്ക്കൽ (വർക്കിംഗ് കൺവീനർ) സയ്യിദ് മിസ്ഹബ് തങ്ങൾ എട്ടിക്കുളം, സയ്യിദ് ആമിർ തങ്ങൾ അമ്മംബള, ഡോ. ശുഹൈബ് തങ്ങൾ, മിസ്ബാഹ് തങ്ങൾ പാപ്പിനശ്ശേരി, റഫീഖ് പോസ്റ്റ്മാൻ, നസീർ പരപ്പാടി, അൽത്താഫ്, റഫീഖ് അമാനി കണ്ണൂർ, സിറാജുദ്ധീൻ സഖാഫി കന്യാന, അഷ്റഫ് സഖാഫി, ഹമീദ് മദനി കാഞ്ഞങ്ങാട്, നാസിം ഹാജി പെരുമ്പ, ശാമനിക മദനി, അസീസ് സഖാഫി ഇടുക്കി, മേലാറ്റൂർ സഖാഫി, അബ്ദു റഷീദ് മാസ്റ്റർ നരിക്കോട്, ഹുബൈബ് തങ്ങൾ, എച്ച് എച്ച് അമീൻ ഹാജി, നൗഫൽ സഖാഫി കളസ, അഷ്റഫ് കിനാര, അഷ്റഫ് ഹാജി മണിപ്പാൾ, സിറാജ് ഇരിവേരി, മുട്ടിൽ മുഹമ്മദ് കുഞ്ഞി സഖാഫി, എം ടി പി ഇസ്മാഈൽ എട്ടിക്കുളം, സമീർ കൂരണപ്പറമ്പ്, നാസിം ഹാജി ഉള്ളാൾ, സകരിയ്യ ഗോവ, അഷ്റഫ് തങ്ങൾ, ജലീൽ ഹാജി അജ്മാൻ, സാജിദ് തൃപ്ലയാർ, ഹാഫിള് സുഫ്യാൻ സഖാഫി, ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച (ജോ. കൺവീനേഴ്സ് )പർക്കള റജബ് ഹാജി (ട്രഷറർ)

അബ്ദുൽ ഖാദർ ഫാളിലി കൂറത്ത്, അമീൻ സഖാഫി കൂറ, അബ്ദു ലത്തീഫ് മുസ്ലിയാർ കൂറ, സിറാജ് ഹിമമി കൂറ, ഇല്യാസ് അംജദി കൂറ, അഷ്റഫ് ബിരുമജാർ, എസ് ബാവ നോജൽത്തടുക്ക, അബ്ദുല്ല നോജൽത്തടുക്ക, നൗഷാദ് കൂറത്ത്, പുത്തു ബാവ കൂറ, അബ്ദുറസാഖ് റജജു, ഹനീഫ് പൈൻ്റ്, അഷ്റഫ് അച്ചു, നാസിർ ഫാളിലി, റഫീഖ് ദുബൈ, അമാനി കൂറ, ഹമീദ് ജാൾസൂർ, മുസ്തഫ കടമ്പാർ, റഹീം സഅദി കത്താർ, അബദുൽ ഖാദർ സാലത്തൂർ, ആസിം ബായ് കാർക്കള, കൊട്ടുംകൈ ഹമീദ് ഹാജി, തഖ്യുദ്ധീൻ മദനി, ശാർമണിക സുലൈമാൻ ഹാജി, യൂസുഫ് ഗൗസിയ (മെമ്പേഴ്സ് ) എന്നിവരെ തെരഞ്ഞെടുത്തു.

 

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


😁

No comments