Breaking News

നവാമുകുന്ദയുടെ സ്വർണ്ണ വേട്ട തുടരുന്നു

കർണാൽ : ഹരിയാനയിൽ നടക്കുന്ന സീനിയർ അത് ലറ്റിക് ദേശീയ മീറ്റിൽ കേരളത്തിന് വേണ്ടി 
ആദിത്യ അജി , ഫസലുൽ ഹക്ക് ഗോൾഡ് 
മെഡൽ നേടി .

13. 96 സെക്കന്റിലാണ് സംസ്ഥാന കായിക മേളയിൽ ട്രിപ്പിൾ സുർണ്ണം നേടിയ ആദിത്യ
ഈ നേട്ടം നേട്ടം കരസ്ഥമാക്കുന്നത് . കഴിഞ്ഞ രണ്ട് ദേശീയ സ്കൂൾ  മത്സരങ്ങളിലും ആദിത്യയ്ക്കായിരുന്നു 
ഗോൾഡ് . ഇതോടെ മൂന്നാം തവണയും 
ഗോൾഡ് മെഡൽ നേടിയ താരമായി ആദിത്യ മാറി.  റിലയൻസ് ഫൗണ്ടേഷനിൽ
മികവാർന്ന ഭാവി പരിശീലനത്തിന് സെലക്ഷൻ നേടിയിട്ടുണ്ട് ആദിത്യ .

13. 66 സെക്കന്റിൽ റെക്കോർഡ് ടൈമിലാണ് ഫസലുൽ ഹക്ക് സ്വർണ്ണം നേടുന്നത് . വ്യക്തിഗത മത്സരത്തിൽ 
ഫസലുവിന്റെ ആദ്യ ദേശീയ സ്വർണ്ണമാണ് . ആദിത്യ അജി കോട്ടയം സ്വദേശിനിയുംഫസലുൽ ഹക്ക് മലപ്പുറം താനൂർ സ്വദേശിയുമാണ്

ഭാവിയിൽ ലോകോത്തര നിലവാരത്തിലെത്താൻ രണ്ട് പേർക്കും കഴിയുമെന്ന് പ്രത്യാശിക്കുന്നു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments