Breaking News

മൊഗ്രാൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ 1990-91 എസ്.എസ്. എൽ.സി. ബാച്ച് കലോത്സവ നിധിയിലേക്കു കാൽ ലക്ഷം രൂപ സംഭാവന ചെയ്തു.

മൊഗ്രാൽ : മൊഗ്രാൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ 1990-91 എസ്.എസ്. എൽ.സി. ബാച്ച് കലോത്സവ നിധിയിലേക്കു കാൽ ലക്ഷം രൂപ സംഭാവന ചെയ്തു.
   പി.ടി.എ പ്രസിഡൻ്റ് ലത്തീഫ് കൊപ്പളം തുക ഏറ്റുവാങ്ങി.
 റഫീഖ് ആരിക്കാടി, അഷ്റഫ് തവക്കൽ, മുഹമ്മദ് എം.എ, സിദ്ദീഖ് റഹ്മാൻ, റഹിം, എച്ച്.എ ഖാലിദ്, യഹ്‌യ , സി.എച്ച് ഖാദർ, ഹെഡ്മാസ്റ്റർ ജെ. ജയറാം, മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ പങ്കെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments