Breaking News

മൊഗ്രാൽ പുത്തൂർപഞ്ചായത്തിൽഐ.എൻ.എല്ലിന്മികച്ച വിജയം......

ചൗക്കി : മൊഗ്രാൽ പുത്തൂർനില ഭദ്രമാക്കി LDF ഘടക കക്ഷിയായ IN L രണ്ട് സീറ്റ് നേടി...
മുസ്‌ലിം ലീഗിന്റെ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനാർത്ഥി .യും, മണ്ഡലം ഭാരവാഹിയുമായ കെ.ബി. കുഞ്ഞാമു ഹാജിയെ പരാജയപ്പെടുത്തി കൊണ്ടാണ് LDF സ്ഥാനാർത്ഥിയായ INL മണ്ഡലം സെക്രട്ടറി ഹനീഫ് കടപ്പുറം 13ാം വാർഡ് ചൗക്കി - അക്കരക്കുന്ന് വാർഡിൽ വിജയിച്ചത്.....
മുസ്ലിം ലീഗ് തുടർച്ചയായി വിജയിച്ചിരുന്ന എരിയാൽ - കുളങ്കര 12-ആം വാർഡ് ഇത്തവണചരിത്രം തിരുത്തി ക്കുറിച്ച് കൊണ്ടാണ് INL സ്ഥാനാർത്ഥി ഷാഹിദ നിസാർ വിജയ വെന്നി കൊടി പറത്തിയത്....

കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രമുണ്ടായിരുന്ന INL - ഇത്തവണ രണ്ട് സീറ്റുകൾ കരസ്ഥമാക്കി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments