Breaking News

ചരമം ഖദീജ (76)

പെർള:  മർത്യ യിൽ താമസിക്കുന്ന പരേതനായ കന്യാന യൂസുഫിൻ്റെ ഭാര്യ ഖദീജ (76) നിര്യാതയായി.
മക്കൾ:  സുഹറ, ആയിഷ, നഫീസ, ഹമീദ് (റവന്യൂ വകുപ്പ് ജീവനക്കാരൻ) ഹാജറ, ഉബൈദുൽ റഹ്‌മാൻ(മൃഗ സംരക്ഷണ വകുപ്പ് ജീവനക്കാരൻ), സഫിയ, അബ്ദുൽ ജലീൽ (പ്രിൻസിപ്പാൾ, എം.പി. ഇൻ്റർ നാഷണൽ സ്കൂൾ, പെരിയടുക്ക),ശരീഫ്, ജാബിർ സാദിഖ്.
മരുമക്കൾ :
പരേതനായ ആദം (ഗോളിയടി) , ഇബ്രാഹിം (അളികെ),  ഹമീദ് (അടിബൈ), 
ശാഹുൽ ഹമീദ് (സിലോൺ) ,
 ഹഫീൽ (അംഗടിമുഗർ) മിസിരിയ (ഷേണി)
ജുവൈരീയ (തലപ്പാടി)
ഖദീജ (ഏരിയാൽ)
ആയിഷത്ത് ഫർഹാന (ബംബ്രാണ)
സഹോദരങ്ങൾ ;
പരേതനായ മുഹമ്മദ് കുഞ്ഞി ( മുൻ കാസർകോട് തഹസിൽദാർ)
ഖദീജുമ്മ, ജമീല, അഹമ്മദ് അലി മാസ്റ്റർ ( മുൻ എ.ഇ.ഒ.), നഫീസ, ആയിഷ, സഫിയ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments