Breaking News

രാത്രിയാത്രയില്‍ വിദ്യാർഥിനികള്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിർത്താതിരുന്ന കെഎസ്‌ആർടിസി കണ്ടക്ടറെ സർവീസില്‍ നിന്ന് നീക്കി.

തിരുവനന്തപുരം : രാത്രിയാത്രയില്‍ വിദ്യാർഥിനികള്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിർത്താതിരുന്ന കെഎസ്‌ആർടിസി കണ്ടക്ടറെ സർവീസില്‍ നിന്ന് നീക്കി.

തിരുവനന്തപുരം സെൻട്രല്‍ യൂണിറ്റിലെ കണ്ടക്ടർക്കെതിരെയാണ് നടപടി. ഗുരുതര കൃത്യവിലോപം ഉണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്ന്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments