സമസ്ത നൂറാം വാർഷികം:ശതാബ്ദി സന്ദേശ യാത്രക്ക് രണ്ടാം ദിനവുംപ്രൗഡോജ്ജ്വല സീകരണം
തിരുവനന്തപുരം : സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിൻ്റെ ഭാഗമായി സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ് രി തങ്ങൾ നയിക്കുന്ന ശതാബ്ദി സന്ദേശ യാത്രക്ക് രണ്ടാം ദിനവും പ്രൗഡോജ്ജ്വല സ്വീകരണം.
കഴിഞ്ഞ ദിവസം കന്യാകുമാരിയിലെ നാഗർകോവിലിൽ നിന്നും പ്രയാണം തുടങ്ങിയ ശതാബ്ദി സന്ദേശ യാത്ര ഇന്നലെ രാവിലെ വിഴിഞ്ഞം, ബീമാ പള്ളി മഖാമുകളിൽ പ്രാർഥന നടത്തിയ ശേഷമാണ് പ്രയാണം തുടങ്ങിയത്.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലെ സ്വീകരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
സ്വാഗത സംഘം ചെയർമാൻ എസ്. എ ഷാജഹാൻ ദാരിമി പനവൂർ അധ്യക്ഷനായി. കെ. മുരളീധരൻ മുഖ്യാതിഥിയായി.
സമസ്ത വിദ്യാഭ്യാസ ബോർഡ് മെമ്പർ സഈദ് മുസ്‌ലിയാർ വിഴിഞ്ഞം പ്രാർഥന നടത്തി. ജാഥ നായകൻ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സന്ദേശഭാഷണവും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസി സ്നേഹപ്രഭാഷണം നടത്തി.
അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, ശുഹൈബുൽ ഹൈതമി, സത്താർ പന്തല്ലൂർ എന്നിവർ വിഷയാവതരണം നടത്തി.
സ്വാഗതസംഘം ജനറൽ കൺവീനർ നൗഷാദ് ബാഖവി ചിറയിൻകീഴ് സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ സിദ്ദീഖ് ഫൈസി നന്ദിയും പറഞ്ഞു.
എം ഹുസൈൻ ദാരിമി, സിദ്ദിഖ് ഫൈസി അൽ അസ്ഹരി, ഫഖ്റുദ്ദീൻ ബാഖവി, അൻവറുദീൻ അൻവരി സംസാരിച്ചു. ജാഥ ഉപ നായകന്മാരായ എം.ടി അബ്ദുല്ല മുസ്‌ലിയാർ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ആദൃശേരി ഹംസക്കുട്ടി മുസ്‌ലിയാർ, അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, സൈതാലി മുസ്‌ലിയാർ മാമ്പുഴ, സി. കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര,
ഹൈദർ ഫൈസി പനങ്ങാങ്ങര,
ബഷീർ ഫൈസി ചീക്കോന്ന്,
ബംബ്രാണ അബ്ദുൽ ഖാദർ അൽഖാസിമി, അബ്ദുസ്സലാം ദാരിമി ആലമ്പാടി, വാക്കോട് മൊയ്‌ദീൻ കുട്ടി ഫൈസി, എ.വി അബ്ദുറഹ്മാൻ മുസ്‌ലിയാർ, ഐ.ബി ഉസ്മാൻ ഫൈസി, ഇ.എസ്. ഹസൻ ഫൈസി, ഉസ്മാൻ ഫൈസി തോടാർ, അബ്ദുൽ ഗഫൂർ അൻവരി, അലവി ഫൈസി കൊളപ്പറമ്പ്, ശരീഫ് ബാഖവി കണ്ണൂർ, ഒളവണ്ണ അബൂബക്കർ ദാരിമി, അസ്ഗറലി ഫൈസി പട്ടിക്കാട്, ജാഥ അസി. കോർഡിനേറ്റർ കെ. മോയിൻ കുട്ടി മാസ്റ്റർ, സാബിഖലി ശിഹാബ് തങ്ങൾ, പൂക്കോയ തങ്ങൾ അൽഐൻ, ഫഖ്‌റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തളി, കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, ശുഹൈബ് തങ്ങൾ കണ്ണൂർ, അബ്ദുറഷീദലി ശിഹാബ് തങ്ങൾ, പാണക്കാട് നിയാസലി ശിഹാബ് തങ്ങൾ, ഹാഷിറലി ശിഹാബ് തങ്ങൾ, ഇബ്രാഹിം ഹാജി കുണിയ തുടങ്ങിയവർ സംബന്ധിച്ചു.
പടം: തിരുവനന്തപുരത്തെ സ്വീകരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
സമസ്ത നൂറാം വാർഷികം:
ശതാബ്ദി സന്ദേശ യാത്രക്ക് രണ്ടാം ദിനവും
പ്രൗഡോജ്ജ്വല സീകരണം - പടം
തിരുവനന്തപുരം: സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിൻ്റെ ഭാഗമായി സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ് രി തങ്ങൾ നയിക്കുന്ന ശതാബ്ദി സന്ദേശ യാത്രക്ക് രണ്ടാം ദിനവും പ്രൗഡോജ്ജ്വല സ്വീകരണം.
കഴിഞ്ഞ ദിവസം കന്യാകുമാരിയിലെ നാഗർകോവിലിൽ നിന്നും പ്രയാണം തുടങ്ങിയ ശതാബ്ദി സന്ദേശ യാത്ര ഇന്നലെ രാവിലെ വിഴിഞ്ഞം, ബീമാ പള്ളി മഖാമുകളിൽ പ്രാർഥന നടത്തിയ ശേഷമാണ് പ്രയാണം തുടങ്ങിയത്.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലെ സ്വീകരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
സ്വാഗത സംഘം ചെയർമാൻ എസ്. എ ഷാജഹാൻ ദാരിമി പനവൂർ അധ്യക്ഷനായി. കെ. മുരളീധരൻ മുഖ്യാതിഥിയായി.
സമസ്ത വിദ്യാഭ്യാസ ബോർഡ് മെമ്പർ സഈദ് മുസ്‌ലിയാർ വിഴിഞ്ഞം പ്രാർഥന നടത്തി. ജാഥ നായകൻ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സന്ദേശഭാഷണവും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസി സ്നേഹപ്രഭാഷണം നടത്തി.
അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, ശുഹൈബുൽ ഹൈതമി, സത്താർ പന്തല്ലൂർ എന്നിവർ വിഷയാവതരണം നടത്തി.
സ്വാഗതസംഘം ജനറൽ കൺവീനർ നൗഷാദ് ബാഖവി ചിറയിൻകീഴ് സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ സിദ്ദീഖ് ഫൈസി നന്ദിയും പറഞ്ഞു.
എം ഹുസൈൻ ദാരിമി, സിദ്ദിഖ് ഫൈസി അൽ അസ്ഹരി, ഫഖ്റുദ്ദീൻ ബാഖവി, അൻവറുദീൻ അൻവരി സംസാരിച്ചു. ജാഥ ഉപ നായകന്മാരായ എം.ടി അബ്ദുല്ല മുസ്‌ലിയാർ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ആദൃശേരി ഹംസക്കുട്ടി മുസ്‌ലിയാർ, അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, സൈതാലി മുസ്‌ലിയാർ മാമ്പുഴ, സി. കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര,
ഹൈദർ ഫൈസി പനങ്ങാങ്ങര,
ബഷീർ ഫൈസി ചീക്കോന്ന്,
ബംബ്രാണ അബ്ദുൽ ഖാദർ അൽഖാസിമി, അബ്ദുസ്സലാം ദാരിമി ആലമ്പാടി, വാക്കോട് മൊയ്‌ദീൻ കുട്ടി ഫൈസി, എ.വി അബ്ദുറഹ്മാൻ മുസ്‌ലിയാർ, ഐ.ബി ഉസ്മാൻ ഫൈസി, ഇ.എസ്. ഹസൻ ഫൈസി, ഉസ്മാൻ ഫൈസി തോടാർ, അബ്ദുൽ ഗഫൂർ അൻവരി, അലവി ഫൈസി കൊളപ്പറമ്പ്, ശരീഫ് ബാഖവി കണ്ണൂർ, ഒളവണ്ണ അബൂബക്കർ ദാരിമി, അസ്ഗറലി ഫൈസി പട്ടിക്കാട്, ജാഥ അസി. കോർഡിനേറ്റർ കെ. മോയിൻ കുട്ടി മാസ്റ്റർ, സാബിഖലി ശിഹാബ് തങ്ങൾ, പൂക്കോയ തങ്ങൾ അൽഐൻ, ഫഖ്‌റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തളി, കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, ശുഹൈബ് തങ്ങൾ കണ്ണൂർ, അബ്ദുറഷീദലി ശിഹാബ് തങ്ങൾ, പാണക്കാട് നിയാസലി ശിഹാബ് തങ്ങൾ, ഹാഷിറലി ശിഹാബ് തങ്ങൾ, ഇബ്രാഹിം ഹാജി കുണിയ തുടങ്ങിയവർ സംബന്ധിച്ചു.
പടം: തിരുവനന്തപുരത്തെ സ്വീകരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments