Breaking News

അമ്മങ്കോട് സ്വദേശി ബഹ്റൈനിൽ മരണപ്പെട്ടു.

ബോവിക്കാനം :  അമ്മങ്കോട് പരേതനായഎ.ബി.കുഞ്ഞാമു, ബീഫാത്തിമ ബാവിക്കര എന്നിവരുടെ മകൻ എബി. ഇഖ്ബാൽ ( 44 വയസ്സ്) ബഹ്റൈനിൽ മരണപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോടെയാണ് സുഹൃത്തുക്കൾ താമസ സ്ഥലത്ത് മരണപ്പെട്ട നിലയിൽ കണ്ടത്.ഒന്നര മാസം മുമ്പാണ് ജോലിക്കായി ബഹ്റൈനി ലെത്തിയത്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലെത്തി ക്കാനുള്ള ശ്രമത്തിലാണ്
സുഹൃത്തുക്കളും നാട്ടുകാരും.

ഭാര്യ സുമയ്യ 
മക്കൾ: അഹമ്മദ് ഫാരിസ്, ഫർഹാന, റഷീദ്, ഫായിസ്.

സഹോദരങ്ങൾ:എ.ബി. കലാം, പ്രവാസി ലീഗ് മുളിയാർ പഞ്ചായത്ത് പ്രസിഡണ്ട്, വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് )എബി.റിയാസ്, ഫൗസിയ,റസീന പരേതയായ സഫിയ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments