Breaking News

*കുവൈത്തിൽ നിര്യാതനായ പടുപ്പിലെ ഷെരീഫ് മൂടങ്കയത്തിന്റെ മൃതദേഹം ഇന്ന് രാവിലെ 9 മണിക്ക് പടുപ്പിലേക് എത്തും*

ബന്തടുക്ക : കഴിഞ്ഞ ദിവസം കുവൈത്തിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട പടുപ്പിലെ ഷെരീഫ് മൂടങ്കയതിന്റെ മൃതദേഹം നാളെ വെളുപ്പിന് 4.40ന് കരിപ്പൂർ വിമാനത്താവാളത്തിലേക് എത്തുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത് അവിടെനിന്ന് റോഡ് മാർഗം നാട്ടിലേക് തിരിക്കും രാവിലെ 9 മണിക്ക് പടുപ്പ് മദ്രസ്സ ഹോളിൽ പൊതുദർശനം തുടർന്ന് പടുപ്പ് ബദർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments