Breaking News

മാലിന്യ മുക്ത നാട് എന്ന ലക്ഷ്യത്തോടെ “ക്ലീൻ മൈ മൊഗ്രാൽ“ പദ്ധതിയുമായി മൊഗ്രാൽ യൂത്ത് കോൺഗ്രസ്‌.

മൊഗ്രാൽ : "ക്ലീൻ മൈ മൊഗ്രാൽ'' എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് മൊഗ്രാൽ മേഖലാ കമ്മിറ്റി ഇറങ്ങിയതോടെ മൊഗ്രാൽ ടൗണും, പരിസരവും ക്ലീൻ. കഴിഞ്ഞദിവസം സന്ധ്യയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ  ശുചീകരണ പ്രവർത്തനങ്ങൾക്ക് രംഗത്തിറങ്ങിയത്.

 ശുചീകരണ യജ്ഞം നാസർ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മൊഗ്രാൽ മേഖലാ കമ്മിറ്റി പ്രസിഡണ്ട് ആഷിഖ് അസീസ്, ജനറൽ സെക്രട്ടറി സത്താർ കെ കെ, ട്രഷറർ ഉമ്മർ റൺവേ,അറഫത്, നൗഫൽ,സദുറുദ്ദീൻ, അഷ്ഫാദ് വി വി, തൻസീഫ്, ആഷി റാഹത്ത്,റസീൻ, സജ്ജാദ് എ എം, ജംഷീദ്,നിഹാൽ, അദ്ലീസ് മൊഗ്രാൽ എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ:ഇന്ത്യൻ യൂത്ത് കോൺഗ്രസ് മൊഗ്രാൽ മേഖലാ കമ്മിറ്റി മൊഗ്രാൽ ടൗണിൽ നടത്തിയ ശുചീകരണം.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments