മലബാർ ഗോൾഡൻ ഡയമണ്ട്സിന്റെ തിരൂർ ഷോറൂമിൽ ലൈറ്റ് വെയിറ്റ് ഷോക്ക് തുടക്കം കുറിച്ചു.
തിരൂർ : മലബാർ ഗോൾഡൻ ഡയമണ്ട്സിന്റെ തിരൂർ ഷോറൂമിൽ ലൈറ്റ് വെയിറ്റ് ഷോക്ക് തുടക്കം കുറിച്ചു. ജനുവരി 30 മുതൽ ഫെബ്രുവരി 5 വരെ നീണ്ടുനിൽക്കുന്ന ഷോയിൽ സ്വർണ്ണം ഡയമണ്ട് അമൂല്യ രത്നങ്ങൾ എന്നിവയിൽ തയ്യാറാക്കിയ വൈവിധ്യമാർന്ന ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ പ്രദർശനവും വിൽപ്പനയും ഒരുക്കിയിട്ടുണ്ട്.ചടങ്ങ് ശ്രീമതി സിന്ധു മംഗലശ്ശേരി (വൈസ് ചെയർ പേഴ്സൺ)ഉൽഘാടനം നിർവഹിച്ചു.
വ്യത്യസ്തമായ ബ്രാൻഡുകളിൽ ഉള്ള ആഭരണങ്ങൾ അണിഞ്ഞ ഭാവി വധുക്കൾ,ഷോക്കൂ മാറ്റുകൂട്ടി. സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 30% വരെ കിഴിവും അൺകട്ടാഭരണങ്ങൾക്കും ജെംസ്റ്റോൺ ആഭരണങ്ങൾക്കും പണിക്കൂലിയിൽ 30% വരെ കിഴിവും ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ വജ്രത്തിന്റെ മൂല്യത്തിൽ 30% വരെ കിഴിവും ഉണ്ട്
സോണൽ ഹെഡ് അഷ്മർ TK അധ്യക്ഷത വഹിച്ച ചടങ്ങിൽ,അബ്ദുറഹ്മാൻ p p(KHRA വൈസ് പ്രസിഡന്റ്, മൊഹമ്മദ് (സ്റ്റാൻഡേർഡ് ഫുർണിചർ ), Jayaprakash (pharmasutical),തിരൂർ ഷോറൂം ഹെഡ് ദിനീഷ് കെ സി സ്വാഗതം അറിയിച്ച, ചടങ്ങിൽ പ്രമുഖ വ്യക്തികളും, മലബാർഗോൾഡ് കസ്റ്റമേഴ്സും, പങ്കെടുത്തു.സ്റ്റോർ ഹെഡ് അബ്ദുൽ സലീം വി വി നന്ദി അറിയിച്ചു..
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments