Breaking News

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരൂർ ദന്തപരിശോധനാ ക്യാമ്പ് നടത്തി:----------------------------------

തിരൂർ : ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരൂർ കമ്മ്യൂണിറ്റി ഡെന്റൽ ഹെൽത്ത്‌ വിഭാഗം, വാളമരുതൂർ എ എം എൽ പി സ്കൂൾ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ദന്തപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ ക്‌ളാസുകളിലെ മുന്നൂറോളം വിദ്യാർത്ഥികൾക്കാണ് ദന്ത പരിശോധനയും ദന്ത രോഗനിർണായവും നടത്തിയത്. ഐ ഡി എ തിരൂരിലെ ഡോ : രേഷ്മ ദാസ് ഡോ: പ്രസീൻ പി, ഡോ: ഇഹ്സാൻ, ഡോ: അറഫാത്തുന്നിസ,  ഡോ: സിയാദ് തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments