Breaking News

ജില്ലാ തല ക്വിസ് മത്സരം @102 പട്ടേന ജനശക്തിയിൽ സംഘടിപ്പിച്ചു.

തൃക്കരിപ്പൂർ : പട്ടേന ജനശക്തി വായനശാല & ഗ്രന്ഥാലയം ജില്ലാ ക്വിസ് അസോസിയേഷൻ കാസർഗോടുമായി സഹകരിച്ചു 102 മത് പ്രതിമാസ ക്വിസ് മത്സരം സംഘടിപ്പിച്ചു സർക്കാറുകളും പദ്ധതികളും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന മത്സരം സുജിത്ത് മാണിയാട്ട് നിയന്ത്രിച്ചു 
*മത്സര വിജയികൾ*
*എൽ. പി വിഭാഗം*
ഒന്നാം സ്ഥാനം - തന്മയ് പി. എസ് നീലേശ്വരം 
രണ്ടാം സ്ഥാനം - ശ്രീനിധി എസ്. എസ് കാലിക്കടവ് 
മൂന്നാം സ്ഥാനം - സൂര്യനാരായണൻ കല്ല്യാൺ റോഡ് 
*യു. പി വിഭാഗം*
ഒന്നാം സ്ഥാനം - ശിവദ മോഹൻ ഒടയംച്ചാൽ 
ഋഷികേശ് നീലേശ്വരം 
രണ്ടാം സ്ഥാനം - ദിയാലക്ഷ്മി.എം കുറ്റിക്കോൽ 
ഹൃദ്യ കെ. എം കാരക്കുഴി 
മൂന്നാം സ്ഥാനം - പാർവ്വൺ ആർ പ്രകാശ് ചായ്യോത്ത് 
ശ്രീഹരി. എം കൂട്ടക്കനി 
*ഹൈസ്കൂൾ വിഭാഗം*
ഒന്നാം സ്ഥാനം - കാർത്തിക രാജൻ അട്ടേങ്ങാനം 
രണ്ടാം സ്ഥാനം - അനാമിക മടിക്കൈ 
മൂന്നാം സ്ഥാനം - കാർത്തിക് മനു നീലേശ്വരം 
*പൊതുവിഭാഗം*
ഒന്നാം സ്ഥാനം - പവിത്രൻ കുറ്റിക്കോൽ 
സതീശൻ വയമ്പ് 
രണ്ടാം സ്ഥാനം - സ്വാതി. എം കാടകം 
ഗായത്രി അജിത്ത് വയമ്പ് 
മൂന്നാം സ്ഥാനം - ചന്ദ്രശേഖരൻ പി. യു നീലേശ്വരം 
ഷീബ. കെ മടിക്കൈ 
പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം സുരേന്ദ്രൻ. എ. വി ( ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ നീലേശ്വരം നഗരസഭ ) നിർവഹിച്ചു വി. ഹരിദാസ് (പ്രസിഡന്റ്‌ ജനശക്തി വായനശാല ഗ്രന്ഥാലയം  )അധ്യക്ഷത വഹിച്ചു 
ആശംസകൾ നേർന്നു കൊണ്ട് വി. തമ്പാൻ (സെക്രട്ടറി ജില്ലാ ക്വിസ് അസോസിയേഷൻ )
ടി. വി വിജയൻ (പ്രസിഡന്റ്‌ ജില്ലാ ക്വിസ് അസോസിയേഷൻ ) സംസാരിച്ചു ശ്രീ ഗണേഷ്. കെ (സെക്രട്ടറി ജനശക്തി വായനശാല,ഗ്രന്ഥാലയം  )സ്വാഗതവും പി. യു ചന്ദ്രശേഖരൻ (ക്വിസ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം ) നന്ദിയും രേഖപ്പെടുത്തി 
കെ. വിജിത്ത്, ലേഖ, രശ്മി ദാമോദരൻ, വിജി തുടങ്ങിയവർ നേതൃത്വം നൽകി

ഫോട്ടോ : ജില്ലാതല ക്വിസ് മത്സരം നീലേശ്വരം നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സുരേന്ദ്രൻ.ഏ.വി ഉദ്ഘാടനം ചെയ്യുന്നു.
ഫോട്ടോ : മത്സര വിജയികൾ സംഘാടകർക്കൊപ്പം.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments