ഓട്ടോ തൊഴിലാളി യൂണിയൻ(citu) കാസർഗോഡ് ഏരിയ കമ്മിറ്റി യുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കാസർഗോഡ് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി
കാസർഗോഡ് : ഓട്ടോ തൊഴിലാളി യൂണിയൻ(citu) കാസർഗോഡ് ഏരിയ കമ്മിറ്റി യുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കാസർഗോഡ് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി.
കേന്ദ്ര സർക്കാറിൻ്റെ പുതിയ ട്രാഫിക് നിയമനടപടികൾ പിൻവലിക്കുക.
വാഹനങ്ങളുടെ പെർമിറ്റ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യുന്ന നടപടികൾ പിൻവലിക്കുക
തുടങ്ങിയ ആവശ്യങ്ങളുയർത്തി ഓട്ടോ തൊഴിലാളി യൂണിയൻ (CITU) കാസർകോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി.
ജില്ലാ ജോയിൻ്റ് സെക്രട്ടറി എ ആർ ധന്യവാദ് ഉദ്ഘാടനം ചെയ്തു. പി കുഞ്ഞിരാമൻ അധ്യക്ഷം വഹിച്ചു. എൻ രാമൻ യോഗീഷ പ്രസംഗിച്ചു. ഏരിയ സെക്രട്ടറി ഷാഫി എ ചാലക്കുന്ന് സ്വാഗതം പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments