യു.റാബിയക്ക്സംസ്ഥാനത്തെമികച്ച വനിത കർഷകക്കുള്ളമഹാത്മജിപുരസ്കാരം
ഉരോത്തിയിൽ റാബിയക്ക് സംസ്ഥാനത്തെ മികച്ച വനിത കർഷകക്കുള്ള
മഹാത്മജി പുരസ്കാരം '
രണ്ട് പതിറ്റാണ്ടിലെറേ കാലമായി വിത്യസ്ത രീതിയിലുള്ള
കൃഷിരീതിയിലൂടെയുള്ള ഉത്പാദിപ്പിക്കുന്ന
വിത്യസ്ത
ഉത്പനങ്ങൾ
സ്വന്തം ബ്രാൻഡിൽ വിപണിയിൽ ഇറക്കുന്ന സംരംഭക കൂടിയാണ്
റാബിയ
തിരുവനന്തപുരത്ത്
നടന്ന ചടങ്ങിൽ
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻക്കുട്ടി പുരസ്കാരം സമ്മാനിച്ചു.
എ ബി സതീഷ് എം എൽ എ അധ്യക്ഷനായി.
മുഹമ്മദ് മുഹസിൻ എം എൽ എ
എം എസ് അരുൺ കുമാർ എംഎൽഎ
മുൻ മന്ത്രി എം എം ഹസ്സൻ,മുൻ എംഎൽഎ
അഡ്വ. കെ എസ് ശബരിനാഥൻ
കേരള നിയമസഭാ സെക്രട്ടറി ഡോ എൻ കൃഷ്ണകുമാർ
ജവഹർലാർ നെഹ്റു കൾച്ചറൽ സൊസൈറ്റി പ്രസിഡണ്ട് പുവച്ചൽ സുധീർ എന്നിവർ സംസാരിച്ചു.
ഫോട്ടോ അടിക്കുറിപ്പ്
മികച്ച വനിത കർഷകക്കുള്ള മഹാത്മജിപുരസ്കാരം മന്ത്രി വി ശിവൻക്കുട്ടി കർഷക യു റാബിയക്ക് സമ്മാനിക്കുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments